കരിഞ്ചീരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിഞ്ചീരകം
Caraway
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Apiales
കുടുംബം: Apiaceae
ജനുസ്സ്: Carum
വർഗ്ഗം: C. carvi
ശാസ്ത്രീയ നാമം
Carum carvi
L.

ശാസ്ത്രീയ നാമം Carum carvi എന്നാണ്. ഇംഗ്ലീഷിൽ Caraway, meridian fennel, Persian cumin എന്നൊക്കെയും സംസ്കൃതത്തിൽ ക്രുഷ്ണജീരക:, ബഹുഗന്ധ, കാല, നീല എന്നൊക്കെയും പേരുകളുണ്ട്.

ഇന്ത്യയിൽ Carum carvi യെയാണ് കൂടുതലായി കരിംജീരകമായി ഉപയോഗിക്കുന്നത്.

പടിഞ്ഞാറൻ ഏഷ്യ, യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളാണ് ജന്മസ്ഥലമായി കണക്കാക്കുന്നത്. ഇതിന്റെ ഫലത്തെ, തെറ്റായി വിത്തായി കണക്കാക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] വിവിധയിനങ്ങൾ

carum bulbocastanum, nigella sativa കേരളത്തിൽ റാണ്ൻ കുലേസി കുടുംബത്തിൽ പെട്ട നൈഗെല്ല സറ്റൈവയെ കരിംജീരകമായി കണക്കാക്കുന്നു. ഇതിന് ജീരകത്തിന്റെ മണവും ആക്രുതിയുമില്ല.

[തിരുത്തുക] രസാദി ഗുണങ്ങൾ

രസം  : കടു

ഗുണം  : ലഘു, രൂക്ഷം

വീര്യം : ഊഷ്ണം

വിപാകം  : കടു

[തിരുത്തുക] ഔഷധയോഗ്യമായ ഭാഗങ്ങൾ

ഫലം

[തിരുത്തുക] ഔഷധ ഗുണം

അഗ്നിയെ ഉത്തേജിപ്പിക്കുന്നതാണ്. മുലപ്പാൽ വർദ്ധിപ്പിക്കുന്നതാണ്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=കരിഞ്ചീരകം&oldid=1177997" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ