ഇന്ത്യൻ മധുരപലഹാരങ്ങളുടെ പട്ടിക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
|
പ്രാദേശിക വിഭവങ്ങൾ
വടക്കേ ഇന്ത്യ
പ്രധാന ലേഖനം വടക്ക്-കിഴക്കേ ഇന്ത്യൻ തെക്കേ ഇന്ത്യ കിഴക്കേ ഇന്ത്യ പടിഞ്ഞാറേ ഇന്ത്യ മറ്റുള്ളവ |
|
ഘടകപദാർഥങ്ങളും ഭക്ഷണതരങ്ങളും
പ്രധാന വിഭവങ്ങൾ • മധുരപലഹാരങ്ങൾ • ബ്രഡുകൾ • പാനീയങ്ങൾ • സ്നാകുകൾ • സുഗന്ധവ്യഞ്ജനങ്ങൾ • ഉപദംശങ്ങൾ |
|
തയ്യാറാക്കലും പാചകവും
ഹണ്ടി • കടായി/ചീനച്ചട്ടി • തവ • ഉരുളി • മറ്റുള്ളവ |
|
ഇത് കൂടി കാണുക
|
ഇന്ത്യയിലെ മധുരപലഹാരങ്ങളുടെ ഒരു പട്ടിക താഴെക്കാണാം.
ഉള്ളടക്കം |
വടക്ക്[തിരുത്തുക]
| # | പേര് | തരം | പ്രധാന ഘടകങ്ങൾ |
|---|---|---|---|
| 1 | ഗുലാബ് ജാമുൻ | ഫ്രൈഡ്/ സിറപ് അടിസ്ഥാനം | പാൽപൊടി, പാൽ, ബേകിംഗ് സോഡ, ബട്ടർ, എണ്ണ, ഏലക്ക, കേസർ, പഞ്ചസാര. |
| 2 | ജലേബി | ഫ്രൈഡ്/ സിറപ് അടിസ്ഥാനം | മൈദ , yoghurt |
| 3 | കുൾഫി | ഐസ് ക്രീം | പാൽ |
| 4 | പേട | ബർഫി | പാൽ |
| 5 | സോൻ പാപടി | ബർഫി | ബേസൻ |
| 6 | ഗാജർ ഹൽവ | ഹൽവ | ക്യാരറ്റ്, പാൽ, പഞ്ചസാര |
| 7 | ഝജരിയ/Imarti | ബർഫി | ചോളം, പാൽ |
| 8 | ഫീർണി | നൂഡിൽ | പാൽ, സെമോലിന നൂഡിൽ |
| 9 | മോത്തിചൂർ കി ലഡ്ഡു | ലഡ്ഡു | ബേസൻ |
| 10 | ബാൽ മിഠായി | ബർഫി | പാൽ, പഞ്ചസാര |
| 11 | സോഹൻ ഹൽവ | ചോളം, നെയ്യ്, ഡ്രൈ ഫൂട്സ് | |
| 12 | സിംഗോരി | പാൽ, തേങ്ങ, molu leaf | |
| 13 | മലായി ലഡ്ഡു | ലഡ്ഡ് | പാൽ ക്രീം |
| 14 | ഖീർ | മധുരപലഹാരം | പാൽ, അരി, പഞ്ചസാര |
| 15 | മൂംഗ് ഹൽവ | മധുരപലഹാരം | പാൽ, മുംങ്, dal (lentil), dry fruits |
| 16 | രസ് മലായി | മധുരപലഹാരം | Homemade cheese, reduced milk, pistachio |
| 17 | മലായി പാൻ | പാൽ ക്രീം | |
| 18 | Balushahi | Maida flour | |
| 19 | കാലഖണ്ഡ് | ബർഫി | പാൽ |
| 20 | മലായി കി ഗിലൗരി | Chhena & Khoya | Milk Cream |
കിഴക്ക്[തിരുത്തുക]
| # | പേര് | തരം | പ്രധാന ഘടകങ്ങൾ |
|---|---|---|---|
| 1 | രസഗുള | പാൽ അടിസ്ഥാനമായത് | ചെന്ന, പഞ്ചസാര |
| 2 | രസ്‌മലായി | പാൽ അടിസ്ഥാനമായത് | ചെന്ന, പാൽ, പഞ്ചസാര |
| 3 | ലെഡികേനി | പാൽ അടിസ്ഥാനമായത് | ചെന്ന, പഞ്ചസാര, നെയ്യ് |
| 4 | പണ്ടുവ | പാൽ അടിസ്ഥാനമായത് | ചെന്ന, പഞ്ചസാര, നെയ്യ് |
| 5 | ചോം-ചോം | പാൽ അടിസ്ഥാനമായത് | മാവ്, ക്രീം, പഞ്ചസാര, കുങ്കുമപ്പൂ, ലെമൺ ജ്യൂസ്, തേങ്ങ |
| 6 | മിഹിന്ദാന | ബേസൻ-based | ബേസൻ, പഞ്ചസാര, നെയ്യ് |
| 7 | സിതാഭോഗ് | പാൽ അടിസ്ഥാനമായത് | |
| 8 | Lyangcha | പാൽ അടിസ്ഥാനമായത് | |
| 9 | ജൽ-ഭോര | പാൽ അടിസ്ഥാനമായത് | |
| 10 | കഡപാക് | പാൽ അടിസ്ഥാനമായത് | |
| 11 | അബർ-ഖാബോ | പാൽ അടിസ്ഥാനമായത് | |
| 12 | റാബ്രി | പാൽ അടിസ്ഥാനമായത് | |
| 13 | മിഷ്ടി ഡൊയ് | പാൽ അടിസ്ഥാനമായത് | |
| 14 | കാലോ ജാം | പാൽ അടിസ്ഥാനമായത് | |
| 15 | പടി ഷപ്ത | പാൽ അടിസ്ഥാനമായത് | |
| 16 | പിട്ടെ | പാൽ അടിസ്ഥാനമായത് | |
| 17 | സന്ദേഷ് (several types) |
പാൽ അടിസ്ഥാനമായത് | |
| 18 | രാജ്‌ബോഗ് | പാൽ അടിസ്ഥാനമായത് | |
| 19 | നാർകെലെർ നാരു | Coconut-based | |
| 20 | ചെന്ന ജലേബി | പാൽ അടിസ്ഥാനമായത് | Chhena, sugar, ghee |
| 21 | മാൽപുവ | പാൽ അടിസ്ഥാനമായത് | |
| 22 | ബോണ്ടെ | Ghee-based | |
| 23 | ഖീർ സാഗർ | പാൽ അടിസ്ഥാനമായത് | |
| 24 | രസബലി | പാൽ അടിസ്ഥാനമായത് | |
| 25 | ചെന്ന ഗാജ | പാൽ അടിസ്ഥാനമായത് | Chhena, sugar, ghee |
| 26 | ചെന്ന പോഡ | പാൽ അടിസ്ഥാനമായത് | |
| 27 | ചെന്ന ഖീരി | പാൽ അടിസ്ഥാനമായത് | Chhena, sugar, milk |
| 28 | ഷോർ ഭാജ | ||
| 29 | ഷോർ പുരിയ | ||
| 30 | ചെന്ന പയേഷ് | പാൽ അടിസ്ഥാനമായത് | |
| 31 | മിൽക് കേക്ക് | പാൽ അടിസ്ഥാനമായത് | |
| 32 | ഖീർ എർ ചോപ് | പാൽ അടിസ്ഥാനമായത് | |
| 33 | കൊമൊലഭോഗ് | പാൽ അടിസ്ഥാനമായത് | |
| 34 | രസ്കഡംബ | പാൽ അടിസ്ഥാനമായത് | |
| 35 | അമൃതി | ||
| 36 | പ്രാനോഹര | ||
| 37 | കഞ്ചാ-ഗോല |
തെക്ക്[തിരുത്തുക]
| # | പേര് | തരം | പ്രധാന ഘടകങ്ങൾ |
|---|---|---|---|
| 1 | ബദാം ഹൽവ | ബർഫി/Paste | അൽമോണ്ട്സ്, നെയ്യ് |
| 2 | കോക്കനട് ബർഗി | ബർഫി | ചിരകിയ നാളികേരം, വെണ്ണ |
| 3 | ധാർവാഡ് പേട | ബർഫി | |
| 4 | ദൂധ് പേട | ബർഫി | ഖോവ |
| 5 | ഹൽബായ് | ബർഫി | Ground Wheat, പാൽ |
| 6 | പൊലി/ഹോളിജ്/Bobbatlu | ഇന്ത്യൻ ബ്രഡ് | മൈദ |
| 7 | മൈസൂർ പാക് | ബർഫി | ബേസൻ |
| 8 | കാശി ഹൽവ | ഹൽവ | Grated മത്തങ്ങ |
| 9 | Sajjige | റവ (Semolina) | |
| 10 | പായസം (പല തരം) | Milk-based | Depends on type (e.g., ര, mung bean, Jaggery, Coconut) |
| 11 | പനിയാരം | ||
| 12 | ജാംഗിരി | fry syrup based | ഉഴുന്ന് പരിപ്പ് |
| 13 | ഉണ്ണി അപ്പം | അരിപൊടി, പഴം, വ, തേങ്ങ | |
| 14 | കൊഴുക്കട്ട | അരിപൊടി, പഞ്ചസാര/ശർക്കരപാനി, തേങ്ങ, ഏലക്കായ് | |
| 15 | ശർക്കരപുരട്ടി | പഴം, പഞ്ചസാര/ശർക്കരപാനി, ചുക്കുപൊടി | |
| 16 | Pootharekulu | അരിപൊടി, പൊടിച്ച പഞ്ചസാര/നെയ്യ് | |
| 17 | മിൽക് മൈസൂർ പാക് | Skimmed milk powder, പഞ്ചസാര, നെയ്യ് | |
| 18 | അരിസേലു | അരിപ്പൊടി, ശർക്കര, നെയ്യ് | |
| 19 | മനോഹരം | അരിപ്പൊടി, Gram flour, ശർക്കര, നെയ്യ് | |
| 20 | അട | അരിപ്പൊടി, ചിരകിയ നാളികേരം, ശർക്കര or പഞ്ചസാര | |
| 21 | പെനി | ||
| 22 | നെയ്യപ്പം, മോധകം, ക്ഷീര കേസരി, സുഖിയൻ, പഴംപൊരി | ||
| 23 | അവൽ നനച്ചത്, ഏത്തക്ക അപ്പം, പാൽ അട, പരിപ്പ് പ്രഥമൻ, അച്ചപ്പം, കുഴലപ്പം | ||
| 24 | അധിരസം | ||
| 25 | ഡബിൾ കാ മീഠ | Loaf bread, പാൽ | |
| 26 | ഖുബാനി ക മീഠ | Apricots, പഞ്ചസാരപ്പാനി | |
| 27 | ശീർ ഖോർമ | Vermicelli pudding, പാൽ | |
| 28 | ബെല്ലം പാഷം | ആട്ട, ശർക്കര | |
| 29 | ബെല്ലം ഗരേലു | ഉഴുന്നു്, ശർക്കര | |
| 30 | ബാദുഷ | മൈദ, പഞ്ചസാരപ്പാനി | |
| 31 | കോക്കനട്ട് ലഡ്ഡു | തേങ്ങ, പഞ്ചസാരപ്പാനി, ഏലക്കായ | |
| 32 | ബൂരെലു | അരിപ്പൊടി, [[Sugar]|പഞ്ചസാര], തേങ്ങ, കശുവണ്ടി, Raisins | |
| 33 | ഗവ്വാലു | അരിപ്പൊടി | |
| 34 | കാകിഹേൺനാട ഖാജ | ആട്ട, പഞ്ചസാര | |
| 35 | കർജികായി | ആട്ട, ഏലയ്ക്ക, തേങ്ങ, Raisins | |
| 36 | Palathalikalu | അരിപ്പൊടി, പാൽ | |
| 37 | പൂർണാലു | Chana dal, ശർക്കര | |
| 38 | റവ ലഡ്ഡു | റവ, തേങ്ങ, പഞ്ചസാര, നെയ് | |
| 39 | സുന്നുണ്ടലു | ഉഴുന്നുപരിപ്പ്, പഞ്ചസാര, നെയ്, ഏലയ്ക്ക |
പടിഞ്ഞാറ്[തിരുത്തുക]
| # | പേര് | തരം | പ്രധാന ഘടകങ്ങൾ |
|---|---|---|---|
| 1 | ശ്രീഖണ്ട് | Yoghurt-based | Yoghurt |
| 2 | മോദക് | Fried/Steamed | മൈദ മാവ്, തേങ്ങ stuffing |
| 3 | പുരൺ പൊലി | Bread | ഗോതമ്പ് മാവ്, gram, ശർക്കര |
| 4 | ധോണ്ടാസ് | Baked Cake | കുമ്പളങ്ങ, റവ |
| 5 | ഷിര | റവ, നെയ്യ്, പാൽ | |
| 6 | ബസുണ്ടി | പഞ്ചസാര, പാൽ | |
| 7 | അമർഖണ്ട് | Yoghurt-based | Yoghurt, മാങ്ങ pulp |
| 8 | മുംഗ് ദാൽ ഖീർ | Dal-liquid | ഉഴുന്നുപരിപ്പ്, ശർക്കര, ചിരകിയ തേങ്ങ, നെയ്യ് |
| 9 | കാജു കട്‌ലി | കശുവണ്ടി, നെയ്യ് | |
| 10 | ഷങ്കർപാലി | പഞ്ചസാര, നെയ്യ്, മൈദ മാവ്, റവ | |
| 11 | മഗസ് | പഞ്ചസാര, നെയ്യ്, gram | |
| 12 | ഖർവാസ് | Steamed | Colostrum |
| 13 | ചിരോടെ | വറുത്ത | മൈദ മാവ് |
| 14 | ഘർഗെ | വറുത്ത | ഗോതമ്പ് മാവ്,മത്തങ്ങ ചിരകിയത്, ശർക്കര |
| 15 | മഹിം ഹൽവ | ||
| 16 | കരഞ്ഞി | Baked/Fried | മാവ്, തേങ്ങ, ശർക്കര |
| 17 | ഗുൽപൊലി | Baked | ഗോതമ്പ്, ശർക്കര |
| 18 | ബേസൻ ലഡ്ഡു | Baked | Chickpea മാവ്/റവ, Raisins |
| 19 | കോക്കനട് റൈസ്(നാരലി ബാത്) | Baked | അരി, തേങ്ങ, പഞ്ചസാര/ശർക്കര, ഉണങ്ങിയ പഴങ്ങൾ, നെയ്യ് |
| 20 | മധുരകിഴങ്ങ് ഹൽവ (Ratala che Kaap) | Baked | മധുരക്കിഴങ്ങ്, പഞ്ചസാര/ശർക്കര, നെയ്യ് |
| 21 | മോഹൻ താൾ | പഞ്ചസാരSyrup based | ബേസൻ, പഞ്ചസാരപ്പാനി, നെയ്യ് |
| 22 | ഗോൽ പപടി | ശർക്കര based | ഗോതമ്പ് മാവ്, ശർക്കര, നെയ്യ് |
| 23 | സുതാർ ഫെന്നി | മൈദ, പഞ്ചസാര, നെയ്യ് | |
| 24 | ഘരി | മൈദ, നെയ്യ് | |
| 25 | അടടിയു | ഉഴുന്നുമാവ്, പഞ്ചസാര, നെയ്യ്, ഉണങ്ങിയ പഴങ്ങൾ |
ഇന്ത്യയിൽ പൊതുവിൽ[തിരുത്തുക]
| # | പേര് | തരം | പ്രധാന ഘടകങ്ങൾ |
|---|---|---|---|
| 1 | ഖീർ | പാൽ അടിസ്ഥാനമായത് | പാൽ, അരി, നൂഡിൽ |
| 2 | ബർഫി | ബർഫി | |
| 3 | ഹൽവ | Boiled | Semolina |
| 4 | ലഡ്ഡു | പാൽ, മാവ് | |
| 5 | പേട | Milk-based | Milk (khoya), sugar |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Indian sweets എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
