ജീരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ജീരകം
Koeh-198.jpg
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Apiales
കുടുംബം: Apiaceae
ജനുസ്സ്‌: Cuminum
വര്‍ഗ്ഗം: C. cyminum
ശാസ്ത്രീയനാമം
Cuminum cyminum
L.

അമ്പലിഫറേ എന്ന സസ്യകുടുംബത്തിലുള്ള ജീരകത്തിന്റെ ജന്മ ദേശം ഈജിപ്റ്റാണ് എന്ന് കരുതപ്പെടുന്നു. യൂറോപ്പ്, ആഫ്രിക്ക, ചൈന, പശ്ചിമേഷ്യ, സിസിലി എന്നിവിടങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ ഇലകള്‍ കനം കുറഞ്ഞതും, കൂര്‍ത്തതും നീല കലര്‍ന്ന പച്ച നിറമുള്ളതുമാണ്. പൂക്കള്‍ക്ക് വെള്ളയോ ഇളം ചുവപ്പോ നിറമായിരിക്കും. ജീരക അരിക്ക് ചാര നിറം മുതല്‍ മഞ്ഞ നിറംവരെ കാണാം. തറ നിരപ്പില്‍ നിന്ന് 30-35 സെ. മി. ഉയരത്തില്‍ ജീരകച്ചെടി വളരുന്നു.[1]

ഉള്ളടക്കം

[തിരുത്തുക] ഇതര ഭാഷകളില്‍

ഇംഗ്ലീഷ് - കുമിന്‍

അസാമിയ - ജാനി

ബംഗാളി - ജീര

തെലുങ്ക് - ജീലാക്കറ

തമിഴ് - സീരകം

കന്നട - ജീറിഗെ

ഗുജറാത്തി - ജീരു

ഹിന്ദി - ജീര

Historical CUMIN.jpg

[തിരുത്തുക] അനുയോജ്യമായ കാലാവസ്ഥ

ജീരക അരികള്‍

ജീരകം കൃഷി ചെയ്യാന്‍ മിതമായ കാലാവസ്ഥയാണ്‍ അനുയോജ്യം. അധികം ചൂടുള്ള കാലാവസ്ഥ ഇതിന്‍റെ വളര്‍ച്ചയ്ക്ക് ഒട്ടും യോജിച്ചതല്ല. മിതമായ കാലാവസ്ഥയുള്ള സമയങ്ങളില്‍ ജലസേചനം നടത്തി കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. വളപുഷ്ടിയുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതും ആയ ഇളക്കമുള്ള മണ്ണാണ്‍ ജീരകകൃഷിക്ക് ഏറ്റവും പറ്റിയത്.

[തിരുത്തുക] ഉപയോഗപ്രാധാന്യം

ജീരക അരി
100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം
ഊര്‍ജ്ജം 370 kcal   1570 kJ
അന്നജം     44.24 g
- പഞ്ചസാരകള്‍  2.25 g
- ഭക്ഷ്യനാരുകള്‍  10.5 g  
Fat 22.27 g
- saturated  1.535 g
- monounsaturated  14.04 g  
- polyunsaturated  3.279 g  
പ്രോട്ടീന്‍ 17.81 g
ജലം 8.06 g
ജീവകം എ equiv.  64 μg  7%
തയാമിന്‍ (ജീവകം B1)  0.628 mg   48%
റൈബോഫ്ലാവിന്‍ (ജീവകം B2)  0.327 mg   22%
നയാസിന്‍ (ജീവകം B3)  4.579 mg   31%
ജീവകം B6  0.435 mg 33%
Folate (ജീവകം B9)  10 μg  3%
ജീവകം B12  0 μg   0%
ജീവകം സി  7.7 mg 13%
ജീവകം ഇ  3.33 mg 22%
ജീവകം കെ  5.4 μg 5%
കാല്‍സ്യം  931 mg 93%
ഇരുമ്പ്  66.36 mg 531%
മഗ്നീഷ്യം  366 mg 99% 
ഫോസ്ഫറസ്  499 mg 71%
പൊട്ടാസിയം  1788 mg   38%
സോഡിയം  168 mg 11%
സിങ്ക്  4.8 mg 48%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പ്രമാണ സൂചി

  1. വി. വി. ബാലകൃഷ്ണന്‍, ചെടികളും അവയുടെ ഔഷധ ഗുണങ്ങളും, ഡി സി ബുക്സ് (പുറം 183) ISBN 81 7130 363 3
"http://ml.wikipedia.org/wiki/%E0%B4%9C%E0%B5%80%E0%B4%B0%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം