ജീവകം സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
L-Ascorbic acid.svg
Ascorbic-acid-from-xtal-1997-3D-balls.png
ജീവകം സി
Systematic (IUPAC) name
2-oxo-L-threo-hexono-1,4- lactone-2,3-enediol
or
(R)-3,4-dihydroxy-5-((S)- 1,2-dihydroxyethyl)furan-2(5H)-one
Identifiers
CAS number 50-81-7
ATC code A11G
PubChem 5785
Chemical data
Formula C6H8O6 
Mol. mass 176.14 grams per mol
Synonyms L-ascorbate
Physical data
Melt. point 190–192 °C (374–378 °F) decomposes
Pharmacokinetic data
Bioavailability rapid & complete
Protein binding negligible
Metabolism  ?
Half life 30 minutes
Excretion renal
Therapeutic considerations
Pregnancy cat.

A

Legal status

general public availability

Routes oral

വെള്ളത്തിൽ ലയിക്കുന്ന ഒരു ജീവകമാണ്‌ ജീവകം സി (എൽ. അസ്കോർബിക് ആസിഡ്). അസ്കോർബിക് ആസിഡിന്റെ ഒരു അയോൺ ആയ അസ്കോർബേറ്റ് എല്ലാ ജീവജാലങ്ങളിലും ചയാപചയത്തിന്‌(metabolism) അവശ്യമായ ഒരു ഘടകമാണ്‌. ഭൂരിഭാഗം ജീവികൽക്കും സ്വന്തമായി ഈ ജീവകം നിർമിക്കാനുള്ള കഴിവുണ്ട് [1] . എന്നാൽ ചില മീനുകൽ പക്ഷികൽ, വവ്വാലുകകൽ, ഗിനിപ്പന്നകൽ, കുരങന്മാർ, മനുഷർ തുടങ്ങിയ ജീവിവർഗങ്ങൽക്കു ഈ ജീവകം ഭക്ഷനതിലൂദെ ലഭിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ ശുപാർശ അനുസരിച്ച് ഒരാൾക്ക് ദിവസേന 45 മില്ലീഗ്രാം ജീവകം സി ആവശ്യമുണ്ട്.[2].

ജീവകം സി യുടെ കുറവു മൂലം ഉണ്ടാവുന്ന രോഗമാണ്‌സ്കർവി.[3]

[തിരുത്തുക] സ്രോതസ്സുകൾ

നെല്ലിക്ക, പപ്പായ,ഓറഞ്ച് , നാരങ്ങ വർഗത്തിലുള്ള മറ്റു പഴങ്ങൾ എന്നിവയിൽ ജീവകം സി അടങ്ങിയിരിക്കുന്നു.വേവിച്ച ഭക്ഷണ പദാർഥങ്ങളിൽ അടങ്ങിയിട്ടില്ലാത്ത ജീവകമാണിത്.

[തിരുത്തുക] അവലംബം

  1. Elwood, McCluskey. "Which Vertebrates Make Vitamin C?". http://www.grisda.org/origins/12096.htm. 
  2. "Vitamin and mineral requirements in human nutrition, 2nd edition" (PDF). World Health Organization. 2004. http://whqlibdoc.who.int/publications/2004/9241546123_chap7.pdf, ശേഖരിച്ചത്: 2010-01-23. 
  3. "നെല്ലിക്ക - KARSHIKA KERALAM". കാർഷിക കേരളം. http://www.karshikakeralam.gov.in/html/kerala/nellikka.html, ശേഖരിച്ചത്: 2010-01-23. 
"http://ml.wikipedia.org/w/index.php?title=ജീവകം_സി&oldid=1303013" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ