സ്കർവി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Scorbutic gums, a symptom of scurvy. Note gingival redness in the triangle shaped interdental papillae between teeth | |
| ICD-10 | E54. |
| ICD-9 | 267 |
| OMIM | 240400 |
| അസുഖങ്ങളുടെ പട്ടിക | 13930 |
| മരുന്നുകൾ | 000355 |
| ഇ-മരുന്നുകൾ | med/2086 derm/521 ped/2073 radio/628 |
| MeSH | D012614 |
ജീവകം സി യുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖമാണ് സ്കർവി. കപ്പിത്താന്മാരുടെ അസുഖം എന്നും സ്കർവി അറിയപ്പെടുന്നു. മോണയിൽ നിന്ന് രക്തം വാർന്നു പോകുന്നതാണ് പ്രധാന രോഗലക്ഷണം.