മുന്തിരിങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പച്ച മുന്തിരിങ്ങ
മുന്തിരിങ്ങ
100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം
ഊര്‍ജ്ജം 70 kcal   290 kJ
അന്നജം     18.1 g
- പഞ്ചസാരകള്‍  15.48 g
- ഭക്ഷ്യനാരുകള്‍  0.9 g  
Fat 0.16 g
പ്രോട്ടീന്‍ 0.72 g
തയാമിന്‍ (ജീവകം B1)  0.069 mg   5%
റൈബോഫ്ലാവിന്‍ (ജീവകം B2)  0.07 mg   5%
നയാസിന്‍ (ജീവകം B3)  0.188 mg   1%
പാന്റോത്തെനിക്ക് അമ്ലം (B5)  0.05 mg  1%
ജീവകം B6  0.086 mg 7%
Folate (ജീവകം B9)  2 μg  1%
ജീവകം സി  10.8 mg 18%
കാല്‍സ്യം  10 mg 1%
ഇരുമ്പ്  0.36 mg 3%
മഗ്നീഷ്യം  7 mg 2% 
ഫോസ്ഫറസ്  20 mg 3%
പൊട്ടാസിയം  191 mg   4%
സിങ്ക്  0.07 mg 1%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

വള്ളിയില്‍ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരിങ്ങ. വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്. മുന്തിരിങ്ങയില്‍ നിന്ന്‍ പലതരത്തിലുള്ള പാനീയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയില്‍ നിന്ന്‍ ഉണ്ടാക്കുന്ന വീഞ്ഞ് , പഴചാറുകള്‍ എന്നിവക്ക് വിപണിയില്‍ വളരെ പ്രിയമാണ്.

ഉള്ളടക്കം

[തിരുത്തുക] മുന്തിരിയുടെ ആന്തരിക ഘടന

Wine grape diagram en.svg

[തിരുത്തുക] മുന്തിരി ഉത്പാദനം

ലോകത്തില്‍ മുന്തിരി ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

Top Ten Grapes Producers — 11 June 2008
രാജ്യം ഉത്പാദനം (Tonnes) കുറിപ്പ്
Flag of Italy.svg Italy 8,519,418
Flag of France.svg ഫ്രാന്‍സ് 6,500,000 F
Flag of the People's Republic of China.svg People's Republic of China 6,250,000 F
Flag of the United States.svg അമേരിക്കന്‍ ഐക്യനാടുകള്‍ 6,105,080
Flag of Spain.svg Spain 6,013,000
Flag of Turkey.svg Turkey 3,923,040
Flag of Iran.svg Iran 3,000,000 F
Flag of Argentina.svg അര്‍ജന്റീന 2,900,000 F
Flag of Chile.svg Chile 2,350,000 F
Flag of India.svg ഇന്ത്യ 1,667,700
Newworldmap.svg World 7,501,872 A
No symbol = official figure, P = official figure, F = FAO estimate, * = Unofficial/Semi-official/mirror data, C = Calculated figure A = Aggregate(may include official, semi-official or estimates);

Source: Food And Agricultural Organization of United Nations: Economic And Social Department: The Statistical Devision


[തിരുത്തുക] ചിത്രശാല

[തിരുത്തുക] പ്രമാണങ്ങള്‍

Footnotes

[തിരുത്തുക] മറ്റ് ലിങ്കുകള്‍

Wiktionary-logo-en.svg
Look up grape in Wiktionary, the free dictionary.
Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:


"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം