സിക്കിമീസ് ഭക്ഷണവിഭവങ്ങൾ
| ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
|
പ്രാദേശിക വിഭവങ്ങൾ
വടക്കേ ഇന്ത്യ
പ്രധാന ലേഖനം വടക്ക്-കിഴക്കേ ഇന്ത്യൻ തെക്കേ ഇന്ത്യ കിഴക്കേ ഇന്ത്യ പടിഞ്ഞാറേ ഇന്ത്യ മറ്റുള്ളവ |
|
ഘടകപദാർഥങ്ങളും ഭക്ഷണതരങ്ങളും
|
|
തയ്യാറാക്കലും പാചകവും
ഹണ്ടി • കടായി/ചീനച്ചട്ടി • തവ • ഉരുളി • മറ്റുള്ളവ |
|
ഇത് കൂടി കാണുക
|
ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാനമായും സിക്കിമിലെ ഭക്ഷണവിഭവങ്ങളാണ് സിക്കിമീസ് ഭക്ഷണവിഭവങ്ങൾ. (Sikkimese cuisine ) സിക്കിമുകാർ പ്രധാനമായും കഴിക്കുന്നത് അരി ഭക്ഷണമാണ്.
പ്രധാന വിഭവങ്ങൾ [തിരുത്തുക]
- ഗ്യാ തുക് അല്ലെങ്കിൽ തുക്‌പാ - നൂഡിൽ അടിസ്ഥാനമാക്കിയ ഒരു പച്ചക്കറി, അല്ലെങ്കിൽ മാംസ സൂപ് വിഭവമാണ് ഇത്.
- മോമൊ - ചെറുതായി അരിഞ്ഞ പുഴുങ്ങിയ മാംസം, പച്ചക്കറികൾ എന്നിവ ചേർത്ത് മാവ് കുഴച്ച് അതിൽ സ്റ്റഫ് ചെയ്ത് പുഴുങ്ങി എടുക്കുന്ന ഒരു വിഭവമാണ്.
- ഫാംഗ്‌ഷപ്പ - പോർക്കിന്റെ മാംസ നെയ്യ് മുള്ളങ്കി, ഉണക്ക്മുളക് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണ് ഇത്.