ഇന്ത്യയിലെ പാനീയങ്ങളുടെ പട്ടിക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
|
പ്രാദേശിക വിഭവങ്ങൾ
വടക്കേ ഇന്ത്യ
പ്രധാന ലേഖനം വടക്ക്-കിഴക്കേ ഇന്ത്യൻ തെക്കേ ഇന്ത്യ കിഴക്കേ ഇന്ത്യ പടിഞ്ഞാറേ ഇന്ത്യ മറ്റുള്ളവ |
|
ഘടകപദാർഥങ്ങളും ഭക്ഷണതരങ്ങളും
പ്രധാന വിഭവങ്ങൾ • മധുരപലഹാരങ്ങൾ • ബ്രഡുകൾ • പാനീയങ്ങൾ • സ്നാകുകൾ • സുഗന്ധവ്യഞ്ജനങ്ങൾ • ഉപദംശങ്ങൾ |
|
തയ്യാറാക്കലും പാചകവും
ഹണ്ടി • കടായി/ചീനച്ചട്ടി • തവ • ഉരുളി • മറ്റുള്ളവ |
|
ഇത് കൂടി കാണുക
|
ഇന്ത്യയിൽ പൊതുവെ ഉപയോഗത്തിലുള്ള പ്രധാന പാനീയങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.
പ്രധാന പാനീയങ്ങൾ [തിരുത്തുക]
-
ഈ പട്ടിക അപൂർണ്ണമാണ്; ഇതു വികസിപ്പിക്കുവാൻ സഹായിക്കുക..
- Yong Coconut
- ലസ്സി
- ഭാംഗ ലസ്സി (intoxicating)
- ശർബത്ത്
- ഇന്ത്യൻ ഫിൽടർ കോഫി
- ജൽ ജീര
- ചായ
- മസാല ചായ്
- ഫലൂഡ
- സത്ത്
- ഛാച്ച് (ബട്ടർ മിൽക്ക്)
- നാരങ്ങ വെള്ളം
- കൊകം ശർബത്ത്
- ആം പന്ന
- കാല ഖട്ട
- തണ്ടൈ
- മസ്താനി
- സംഭാരം
- ലാവോപാനി
- അപോംഗ്
- ബദാം മിൽക് (milk served with almonds, hot or cold)
- കഞ്ഞി
- ഗാജർ കാ ദൂത്
- കേസർ കസ്തൂരി
മദ്യം കലർന്നത്, പരമ്പരാഗതം [തിരുത്തുക]
| പാനീയം | പ്രധാന ഘടകം | സ്ഥലം |
|---|---|---|
| ഹദിയ | അരി | മധ്യ ഇന്ത്യ |
| ഫെന്നി | പറങ്കിമാങ്ങ | ഗോവ |
| മഹുവ | മഹുവ പൂക്കൾ | മധ്യ ഇന്ത്യ |
| കള്ള, ചാരായം: | palm sap | തെക്കേ ഇന്ത്യ |
| സൊണ്ടി: അരി, | ||
| ഛാംഗ് | ||
| ചുവക്ക് | ||
| Mosambi | ഓറഞ്ച് |