സുഗന്ധവ്യഞ്ജനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭക്ഷ്യ വസ്തുക്കൾക്ക് സ്വാദും മണവും നിറവും നൽകാനും കേടുപറ്റാതെ നിർത്താനും ഉപയോഗിക്കുന്ന ഉണങ്ങിയ കാർഷിക വിളകൾക്കാണ് സുഗന്ധവ്യഞ്ജനം എന്നു പറയുന്നത്. ചിലപ്പോൾ മറ്റു ചില സ്വാദുകൾ മറയ്ക്കാനും സുഗന്ധവ്യഞ്ജങ്ങൾ ഉപയോഗിക്കാറുണ്ട്Sometimes a spice is used to hide other flavors.[1]. കുരുമുളക്, ഗ്രാമ്പൂ, ഏലം എന്നിവ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉദാഹരണമാണ്‌.

അവലംബം[തിരുത്തുക]

  1. Scully, Terence (1995). The art of cookery in the Middle Ages. Ipswich: Boydell Press. pp. 84–86. ഐ.എസ്.ബി.എൻ. 0-85115-611-8. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ :en:Cookbook:Spices and herbs എന്ന താളിൽ ലഭ്യമാണ്

"http://ml.wikipedia.org/w/index.php?title=സുഗന്ധവ്യഞ്ജനം&oldid=1969619" എന്ന താളിൽനിന്നു ശേഖരിച്ചത്