സര്‍പ്പമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക |
|
| സര്‍പ്പമണ്ഡലം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
| ചുരുക്കെഴുത്ത്: | Ser |
| Genitive: | Serpentis |
| റൈറ്റ് അസന്‍ഷന്‍: | Serpens Caput: 16 h Serpens Cauda: 18 h |
| ഡെക്ലിനേഷന്‍: | Serpens Caput: +10° Serpens Cauda: −5° |
| വിസ്തീര്‍ണ്ണം: | 637 ചതുരശ്ര ഡിഗ്രി. (23-ആമത്) |
| പ്രധാന നക്ഷത്രങ്ങള്‍: |
9 |
| ബേയര്‍/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങള്‍: |
57 |
| അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങള്‍: |
5 |
| പ്രകാശമാനം കൂടിയ നക്ഷത്രങ്ങള്‍: |
1 |
| സമീപ നക്ഷത്രങ്ങള്‍: | 3 |
| ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
ഉനുകല്‍ഹായ് (Unukalhai - α Ser) (2.63m) |
| ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
γ Ser (36.3 പ്രകാശവര്‍ഷം) |
| മെസ്സിയര്‍ വസ്തുക്കള്‍: | 2 |
| ഉല്‍ക്കവൃഷ്ടികള്‍ : | |
| സമീപമുള്ള നക്ഷത്രരാശികള്‍: |
കിരീടമണ്ഡലം (Corona Borealis) അവ്വപുരുഷന്‍ (Boötes) കന്നി (Virgo) തുലാം (Libra) അഭിജിത്ത് (Hercules) ഗരുഡന്‍ (Aquila) സര്‍പ്പധരന്‍ (Ophiuchus) ധനു (Sagittarius) പരിച (Scutum) |
| അക്ഷാംശം +80° നും −80° നും ഇടയില്‍ ദൃശ്യമാണ് ജൂലൈ മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു |
|
ഖഗോളമദ്ധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ് സര്‍പ്പമണ്ഡലം (Serpens). രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ഒരേയൊരു ആധുനിക നക്ഷത്രരാശിയാണ് ഇത്. സര്‍പ്പധരന്‍ രാശിയുടെ രണ്ടുവശത്തായാണ് ഇതിന്റെ രണ്ടു ഭാഗങ്ങള്‍ നിലകൊള്ളുന്നത്. ഇവയെ സര്‍പ്പത്തിന്റെ തലഭാഗവും വാല്‍ഭാഗവുമായി (Serpens Caput, Serpens Cauda) സങ്കല്പിക്കുന്നു. പ്രകാശമാനം കൂടിയ നക്ഷത്രങ്ങളില്ലാത്തതിനാല്‍ ഇത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.
[തിരുത്തുക] ജ്യോതിശാസ്ത്രവസ്തുക്കള്‍
രണ്ട് മെസ്സിയര്‍ വസ്തുക്കള്‍ ഈ നക്ഷത്രരാശിയിലുണ്ട്. M5 ഒരു ഗോളീയ താരവ്യൂഹമാണ്. M16 പ്രായം കുറഞ്ഞ ഒരു ഓപ്പണ്‍ ക്ലസ്റ്ററാണ്. ഇതിന്റെ ഭാഗമായ ഈഗിള്‍ നീഹാരികയില്‍ പുതിയ നക്ഷത്രങ്ങള്‍ ഉണ്ടാകുന്നുണ്ട്.
ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.
|
മിരാള്‍ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വര്‍ഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡന്‍ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷന്‍ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കര്‍ക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകന്‍ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരന് (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളന്‍ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യന്‍ (Hydra) • ജലസര്‍പ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയല് (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദര്‍ശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സര്‍പ്പധരന്‍ (Ophiuchus) • ശബരന്‍ (Orion) • മയില്‍ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സര്‍പ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴല്‍ത്തലയന്‍ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തര്ഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പല്‍പ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകന്‍ (Vulpecula) |