വയലാർ പുരസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977ലാണ് ആരംഭിച്ചത്.[1] 25,000 രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം.
വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "വയലാർ അവാർഡ്". മാതൃഭൂമി. സെപ്തംബർ 2, 2010. ശേഖരിച്ചത് ജൂലൈ 24, 2012.
- ↑ Vayalar award for Sachidanandan at The Hindu Saturday, Oct 15, 2005
- ↑ "വയലാർ പുരസ്കാരം തോമസ് മാത്യുവിന്" (in മലയാളം). Metro vartha. ശേഖരിച്ചത് 2009-10-11.
- ↑ "വയലാറിന്റെ 'ഇരട്ടിമധുര'ത്തിൽ വിജയനിലയം" (in മലയാളം). മാതൃഭൂമി. ശേഖരിച്ചത് 2009-10-11.
- ↑ "വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വയലാർ അവാർഡ്" (in മലയാളം). മാതൃഭൂമി. ശേഖരിച്ചത് 2010-10-09.
- ↑ "Vayalar Award for poet Vishnunarayanan Namboothiri" (in English). The Hindu. ശേഖരിച്ചത് 2010-10-09.
- ↑ "വയലാർ അവാർഡ് കെ.പി.രാമനുണ്ണിക്ക്". മാതൃഭൂമി. ശേഖരിച്ചത് 8 ഒക്ടോബർ 2011.
- ↑ "വയലാർ അവാർഡ് അക്കിത്തത്തിനു്". മാതൃഭൂമി. ശേഖരിച്ചത് 6 ഒക്ടോബർ 2012.