സഫലമീയാത്ര (കവിതാസമാഹാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഫലമീയാത്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സഫലമീയാത്ര
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്എൻ.എൻ. കക്കാട്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമാതൃഭൂമി ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
1985
മാധ്യമംPrint(Paperback)
ISBNISBN 978-81-8264-872-2

ആധുനികമലയാളകവിതയിലെ പ്രമുഖനായ കവിയായ എൻ.എൻ. കക്കാടിന്റെ വളരെ പ്രശസ്തമായ കവിതാസമാഹാരമാണ് സഫലമീയാത്ര. അമ്പത്തിനാലു കവിതകളും, ഒരു കാവ്യ നാടകവും ഉൾപ്പെടുന്ന പുസ്തകമാണിത്. പ്രശസ്തനായ എഴുത്തുകാരൻ എൻ.വി.കൃഷ്ണവാര്യർ ആണ് ഈ സമാഹാരത്തിനു മുഖവുര എഴുതിയിരിക്കുന്നത്. ഇതിലെ കവിതകൾ അദ്ദേഹത്തിന്റെ കവിയുടെ ജീവിതത്തിന്റെ തന്നെ ഒരു ആഖ്യാനമായി പറയപ്പെടുന്നു. [1]

അവാർഡുകൾ[തിരുത്തുക]

ആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച സഫലമീയാത്രയ്ക്ക് അനവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്:

അവലംബം[തിരുത്തുക]

<references>

  1. "സഫലമീയാത്ര - മാതൃഭൂമി‍". Archived from the original on 2012-04-13. Retrieved 2013-05-03.
  2. "ഓടക്കുഴൽ അവാർഡ് - മാതൃഭൂമി‍". Archived from the original on 2014-05-19. Retrieved 2013-05-03.
  3. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
  4. "വയലാർ അവാർഡ്-മാതൃഭൂമി". Archived from the original on 2013-04-25. Retrieved 2013-05-03.