പച്ചക്കറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്പ്പനക്കു വച്ചിരിക്കുന്ന പച്ചക്കറികൾ

സസ്യങ്ങളുടെ ഭക്ഷ്യയോഗ്യമായ കിഴങ്ങ്‍, തണ്ട്, ഇല, പൂവ്, കായ് എന്നിവയാണ്‌ പച്ചക്കറികൾ. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും,ലവണങ്ങളും അടങ്ങിയിരിക്കുന്നു.

മത്തങ്ങ
പച്ചക്കറികൾ വില്പനയ്ക്ക് വെച്ചിരിക്കുന്നു. ജിദ്ദയിലെ സുലൈമാനിയയിലെ ഒരു പച്ചക്കറിക്കടയിൽ നിന്നുള്ള ദൃശ്യം
കോളീഫ്ലവർ ചെടിയിൽ
ക്യാരറ്റ്

കേരളത്തിൽ [തിരുത്തുക]

പച്ചക്കറികൾ മലയാളികൾക്ക് ആഹാരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ്‌. കേരളത്തിൽ സാധാരണ ഉപയോഗിച്ചു വരുന്ന പച്ചക്കറികൾ താഴെപ്പറയുന്നു.

കിഴങ്ങുകൾ തണ്ടുകൾ ഇലകൾ പൂവ് കായ്
ചേന ചേനത്തണ്ട് ചീര അഗസ്ത്യച്ചീരപ്പൂവ് ചക്ക
ചേമ്പ് ചേമ്പിൻ തണ്ട് മത്തൻ ഇല ക്വാളി ഫ്ലവർ മാങ്ങ
കാച്ചിൽ വാഴപ്പിണ്ടി പയറ്റില (പയർ) വാഴക്കൂമ്പ് വാഴക്കായ
മരച്ചീനി മുരിങ്ങയില മുരിങ്ങപ്പൂവ് മുരിങ്ങക്കായ്
ഉരുളക്കിഴങ്ങ് മധുരച്ചീര വെണ്ട
ഉള്ളി മുട്ടക്കൂസ് പാവക്ക
ക്യാരറ്റ് കോവക്ക
ബീറ്റ്റൂട്ട് വെള്ളരിക്ക
കൂർക്ക പടവലങ്ങ
പപ്പായ
അമരക്ക
അച്ചിങ്ങ (പയർ)
കത്തിരിക്ക
വഴുതനങ്ങ
പയർ
കുമ്പളങ്ങ
മത്തങ്ങ
പീച്ചിങ്ങ
ചുരക്ക
ചുണ്ടങ്ങ

ഇതും കാണുക [തിരുത്തുക]


Commons:Category
വിക്കിമീഡിയ കോമൺസിലെ Vegetables എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=പച്ചക്കറി&oldid=1714947" എന്ന താളിൽനിന്നു ശേഖരിച്ചത്