ചുവന്നുള്ളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചുവന്നുള്ളി (ചെറിയ ഉള്ളി) | |
|---|---|
| ചുവന്നുള്ളി, മുഴുവനായും കുറുകെ പിളർന്നതും | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Liliopsida |
| നിര: | Asparagales |
| കുടുംബം: | Alliaceae |
| ജനുസ്സ്: | Allium |
| വർഗ്ഗം: | A. oschaninii |
| ശാസ്ത്രീയ നാമം | |
| Allium oschaninii O. Fedtsch |
|
അല്ലിയം എന്ന ജനുസ്സിൽപ്പെടുന്ന ഒരു സസ്യമാണ് ചുവന്നുള്ളി. പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യമായ ഇതിന്റെ കാണ്ഡമാണ് ഉപയോഗിക്കുന്നത്.
[തിരുത്തുക] ഉപയോഗപ്രാധാന്യം
പച്ചകറികൾക്കും ഇറച്ചിക്കും രുചി നൽകുന്നതിനും അച്ചാർഉണ്ടാക്കാനും ഉപയോഗിച്ചുവരുന്നു.
| ചുവന്നുള്ളി 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം |
|||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ഊർജ്ജം 40 kcal 170 kJ | |||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||
| Percentages are relative to US recommendations for adults. Source: USDA Nutrient database |
|||||||||||||||||||||||||||||||||||||||||||||||