അമര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അമര
|
||||||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||||
|
||||||||||||||||||
|
|
||||||||||||||||||
| Lablab purpureus (L.) Sweet |
ഇന്ത്യ,ആഫ്രിക്ക,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ വളരുന്നതും പയറുവര്‍ഗ്ഗത്തില്പ്പെടുന്നതുമായ ഒരു സസ്യമാണ് അമര. (Hyacinth Bean ) (Lablab purpureus) [1]). ഇത് ഇന്ത്യന്‍ ബീന്‍, ഈജിപ്ത്യന്‍ ബീന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. വിയറ്റ്നാമീസ് ഭാഷയില്‍ ഇതിനെ ഡൌ വാന് ( đậu ván ) എന്നറിയപ്പെടുന്നു. ഈ പരമ്പരാഗത സസ്യ ഭക്ഷണം ഭക്ഷണത്തിലെ ന്യൂട്രീഷ്യന്‍ അളവ് കൂടാന്‍ ഉപകരിക്കുന്ന ഒന്നാണ്. [2]
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകള്‍
ഇത് വള്ളികളായിട്ടാണ് വളരുന്നത്. ഇതിന്റെ പൂവിന് പര്‍പ്പിള്‍ നിറമാണ്. ഇതിന്റെ വിത്തിന് (പയര്‍) കടും പര്‍പ്പിള്‍ നിറമാണ്. വള്ളികളായി വളരുന്നതുകൊണ്ട് വേലികളില്‍ നട്ടുപിടിപ്പിച്ച് വളര്‍ത്തുന്നതിന് അനുയോജ്യമായ ഒരു സസ്യവര്‍ഗ്ഗമാണ് ഇത്. ഇത് വളരെ വേഗത്തില്‍ വളരുന്ന ഒരു സസ്യമാണ്. ഇതിന്റെ പൂവിന്റെ സുഗന്ധം ചിത്രശലഭങ്ങളെയും വണ്ടുകളേയും ആകര്‍ഷിക്കുന്നു. [3]
ഇത് ഒരു ഔഷദസസ്യമായിട്ടും ഉപയോഗിക്കാറുണ്ട്. [4] [5]
വിയറ്റ്നാമിലെ ഹ്യൂവില്‍ ഇത് ചേ ഡൌ വാന്‍ (chè đậu ván) എന്ന ഭക്ഷണത്തിലെ പ്രധാന ഘടകമാണ്.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- The Hyacinth Bean - Informative but non-scholarly essay on Hyacinth Bean history, uses, etymology.
- The Banglalore bean
- Murphy, Andrea M.; Colucci, Pablo E. A tropical forage solution to poor quality ruminant diets: A review of Lablab purpureus Livestock Research for Rural Development (11) 2 1999
[തിരുത്തുക] അവലംബം
- ↑ Lablab purpureus at Multilingual taxonomic information from the University of Melbourne
- ↑ National Research Council (2006-10-27). "Lablab". Lost Crops of Africa: Volume II: Vegetables. Lost Crops of Africa. 2. National Academies Press. ISBN 978-0-309-10333-6. http://books.nap.edu/openbook.php?record_id=11763&page=191. Retrieved on 2008-07-15.
- ↑ Dolichos lablab. Floridata. ശേഖരിച്ചത് 2008-10-23.
- ↑ Lablab purpureus at Plants For A Future
- ↑ Lablab purpureus at North Carolina State University