കുപ്പച്ചീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുപ്പച്ചീര
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Core eudicots
നിര: Caryophyllales
കുടുംബം: Amaranthaceae
ജനുസ്സ്: Amaranthus
വർഗ്ഗം: A. viridis
ശാസ്ത്രീയ നാമം
Amaranthus viridis
L.
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

80 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഒരുതരം ചീരയാണ് കുപ്പച്ചീര. (ശാസ്ത്രീയനാമം: Amaranthus viridis). ഏകവർഷിയായ ഈ കുറ്റിച്ചെടി വിത്തുകളിൽ നിന്നും മാത്രമേ പുനരുദ്‌ഭവവിക്കുകയുള്ളൂ. 7000 മുതൽ 10000 വരെ ഒരു തൈയ്യിൽ ഉണ്ടാകുന്ന വിത്തുകൾ ജലത്തിലൂടെയും കാറ്റിലൂടെയുമാണ് വിതരണം ചെയ്യപ്പെടുന്നത്. വർഷം മുഴുവൻ തന്നെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന് ഈ ചെടി ഭക്ഷ്യയോഗ്യമാവുമ്പോൾ തന്നെ ഒരു കളയായും കരുതപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കുപ്പച്ചീര' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Amaranthus viridis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കുപ്പച്ചീര&oldid=1948507" എന്ന താളിൽനിന്നു ശേഖരിച്ചത്