നീലഗിരി ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നീലഗിരി ജില്ല | |
|
|
|
| Coordinates: (find coordinates) | |
| രാജ്യം | |
| സംസ്ഥാനം | Tamil Nadu |
| ജില്ല(കൾ) | Nilgiris |
| ഉപജില്ല | Udhagamandalam, Coonoor, Kundah, Kotagiri, Gudalur, Pandalur |
| ' | February 1882 |
| ഹെഡ്ക്വാർട്ടേഴ്സ് | Udhagamandalam |
| ഏറ്റവും വലിയ നഗരം | Udhagamandalam |
| Collector & District Magistrate | Thiru Anandrao Vishnu Patil IAS |
| നിയമസഭ (സീറ്റുകൾ) | elected (3) |
| ജനസംഖ്യ • ജനസാന്ദ്രത • മെട്രൊ |
7,62,141[1] (2001) • 421.97 /km2 (1 /sq mi) • 4,54,609 (2001) |
| സ്ത്രീപുരുഷ അനുപാതം | M-49.6%/F-50.4% ♂/♀ |
| സാക്ഷരത • പുരുഷൻ • സ്ത്രീ |
80.01%% • 83.9%% • 74.26%% |
| ഭാഷ(കൾ) | Tamil |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം • തീരം |
2,452.5 km² (947 sq mi) • 2,789 m (9,150 ft) • 0 കി.മീ. (0 മൈ.) |
| കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 3,520.8 mm (138.6 in) • -6 °C (21 °F) • 6 °C (43 °F) • -12 °C (10 °F) |
| Central location: | 11°00′N 76°8′E / 11.000°N 76.133°E |
| വെബ്‌സൈറ്റ് | Official website of District Collectorate, Nilgiris |
നീലഗിരി ജില്ല ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്‍നാട്ടിലും, കേരളത്തിലും, കർണാടകയിലും ആയി സ്ഥിതി ചെയ്യുന്ന പർവത നിരയുടെ പേരു കൂടി ആണ് നീലഗിരി ( തമിഴ്: நீலகிரி). പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണു നീലഗിരി മലകൾ. 2,637 മീറ്റർ നീളമുള്ള ടോദ്ദബെട്ട (Doddabetta) മല ആകുന്നു നീലഗിരിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗം.
ഉള്ളടക്കം |
സ്ഥിതിവിവരക്കണക്കുകൾ [തിരുത്തുക]
2001ലെ ജനസംഖ്യക്കണക്ക് പ്രകാരമുള്ള ജനസംഖ്യ പട്ടിക .
| മൊത്തം ജനസംഖ്യ | പുരുഷസംഖ്യ | സ്ത്രീ സംഖ്യ | ആൺ പെൺ അനുപാതം | |
|---|---|---|---|---|
| Rural | 307,532 | 151,874 | 155,658 | 1,025 |
| Urban | 454,609 | 226,477 | 228,132 | 1,007 |
| Total | 762,141 | 378,351 | 383,790 | 1,014 |
ചിത്രശാല [തിരുത്തുക]
- നീലഗിരിയിലെ ചിത്രങ്ങൾ
-
ഉദഗമണ്ഡലം റെയിൽവേ സ്റ്റേഷൻ
-
ഉദഗമണ്ഡലത്തിലെ ബൊട്ടാണിക്കാൽ ഗാർഡൻ
-
ഉദഗമണ്ഡലത്തിന്റെ ഒരു പനൊരമ ദൃശ്യം
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Nilgiris.Mobi @ Mobile (A Mobile Site)
- Your guide to the Nilgiris
- The Nilgiris District
- Photos from Nilgiri District
- Travel Information
അവലംബം [തിരുത്തുക]
- ↑ Collectorate staff (2006-2007). "DISTRICT PROFILE 2006-2007 NILGIRIS DISTRICT" (PDF). District Collectorate, Nilgiris District. ശേഖരിച്ചത് 2009-01-18.
|
|||||||||||