വിഴുപ്പുരം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഴുപ്പുരം ജില്ല

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് വിഴുപ്പുരം ജില്ല(തമിഴ്: விழுப்புரம் மாவட்டம் വില്ലുപുരം,വിഴുപ്പുറം എന്നും അറിയപ്പെടുന്നു).തമിഴ്നാട്ടിലെ ഏറ്റവും വലിയ ജില്ലയാണ് വിഴുപ്പുരം.വിഴുപ്പുരം പട്ടണമാണ് ജില്ല ആസ്ഥാനം.ദക്ഷിണ ആർക്കോടു വിഭജിച്ചാണ് 1993 സെപ്റ്റംബർ 30-ന് ഈ ജില്ല രൂപീകരിച്ചത്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=വിഴുപ്പുരം_ജില്ല&oldid=1302655" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ