വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമിഴ്നാട് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് കൃഷ്ണഗിരി ജില്ല(തമിഴ് : கிருட்டிணகிரி மாவட்டம்) .കൃഷ്ണഗിരി നഗരമാണ് ജില്ല ആസ്ഥാനം.ദേശീയ ഇ ഗോവെർണൻസ് പദ്ധതി തമിഴ് നാട്ടിൽ ആദ്ദ്യമായി നടപ്പിലാക്കിയത് ഈ ജില്ലയിലാണ്.റവന്യു സാമൂഹിക ക്ഷേമം വകുപ്പുകളിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്.
ഭൂമിശാസ്ത്രവും കാലാവസ്ഥയും [തിരുത്തുക]
| Taluk H.Q |
Latitude (N) |
Longitude (E) |
| കൃഷ്ണ ഗിരി താലൂക്ക് |
12o 32’ 44” |
78o 13’ 36” |
| പോച്ചംപള്ളി |
12o 20’ |
78o 22’ |
| ഉത്തങ്കരായ് thalookk |
12o 15’ |
78o 33’ |
| ഹോസുർ താലൂക്ക് |
12o 48’ |
77o 50’ 23” |
| ദാന്കനൈ |
12o 02’ |
77o 47’ |
| Year |
വർഷപാതം (മില്ലീ മീറ്ററിൽ ) |
| 2001–2002 |
825.700 |
| 2002–2003 |
521.600 |
| 2003–2004 |
1075.600 |
| 2004–2005 |
230.620 |
| 2005–2006 |
1262.800 |
Net Cultivated, Irrigated, Double , Multiple Cropped, Cultivable Wasteland, Water land and Forest
| Classification |
Geo. |
Extent (Ha) |
| Forest |
202409 |
39% |
| Banner and uncultivable waste |
24194 |
5% |
| Land put to non agricultural uses |
21466 |
4% |
| Cultivable waste |
6341 |
1% |
| Permanent pastures and other grassing lands |
7378 |
1% |
| Start/End Point |
NH No. |
Kilometers |
| കന്യാകുമാരി – വാരണാസി |
7 |
2460 |
| കൃഷ്ണഗിരി – റാണിപേട്ട് |
46 |
144 |
| പോണ്ടിച്ചേരി – കൃഷ്ണഗിരി |
66 |
214 |
| കൃഷ്ണഗിരി – മാധനംപള്ളി |
219 |
175 |
| സര്ജാപൂർ – ബാഗ്ലൂർ – ഹോസുർ |
207 |
40 |
വിദ്യാഭ്യാസസ്ഥാപനങ്ങൾ [തിരുത്തുക]
| Education centers |
no. |
| Primary Schools |
988 |
| Middle schools |
107 |
| High schools |
113 |
| Hr. Sec. Schools |
72 |
| Industrial Training Institutions |
5 |
| Music school |
1 |
| Teachers Training School |
2 |
| Polytechnic |
4 |
| Engineering College |
4 |
| Arts & Science College |
5 |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]