തിരുവണ്ണാമല ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Thiruvannamalai District | |||
|
|
|||
|
[[Image: |250px|border|alt=|Map of showing location of Thiruvannamalai District]]
in |
|||
| രാജ്യം | |||
| ജില്ല(കൾ) | Thiruvannamalai | ||
| ഉപജില്ല | Thiruvannamalai, Cheyyar, Arani, Chengam, Polur, Vandavasi and Thandarampattu | ||
| ' | 1996 | ||
| ഹെഡ്ക്വാർട്ടേഴ്സ് | Thiruvannamalai | ||
| ഏറ്റവും വലിയ നഗരം | Thiruvannamalai | ||
| Collector & District Magistrate | M. Rajendran IAS | ||
| ലോകസഭാ മണ്ഡലം | Aarani and Thiruvannamalai | ||
| ജനസംഖ്യ • ജനസാന്ദ്രത • മെട്രൊ |
24,68,965[1] (2011) • 399 /km² (1 /sq mi) • 4,00,761 (2001) |
||
| സ്ത്രീപുരുഷ അനുപാതം | 1000:995 ♂/♀ | ||
| സാക്ഷരത • പുരുഷൻ • സ്ത്രീ |
59.33% • 69.48% • 49.14% |
||
| ഭാഷ(കൾ) | Tamil | ||
| സമയമേഖല | IST (UTC+5:30) | ||
| വിസ്തീർണ്ണം • തീരം |
6,191 km² (2,390 sq mi) • 0 കി.മീ. (0 മൈ.) |
||
| കാലാവസ്ഥ • Precipitation |
• 1,046 mm (41.2 in) |
||
|
കോഡുകൾ
|
|||
| വെബ്സൈറ്റ് | Official website of District Collectorate, Tiruvannamalai District | ||
അക്ഷാംശവും രേഖാംശവും: 12°54′40″N 79°8′10″E / 12.91111°N 79.13611°E തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലൊന്നാണ് തിരുവണ്ണാമല ജില്ല.തിരുവണ്ണാമല പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം.ചെന്ഗം,തിരുവണ്ണാമല,പോലൂർ,തണ്ടാരംപട്ടു,ആരാണി,വന്ധവാസി,ചെയ്യാർ എന്നിങ്ങനെ ഏഴു താലൂക്കുകളായി തിരിച്ചിരിക്കുന്നു.ആരാണി സിൽക്ക് സാരികൾക്ക് ഏറെ പ്രസിദ്ധമാണ്.
[തിരുത്തുക] ചരിത്രം
തമിഴ്നാട്ടിലെ ഏറ്റവും ആദരിക്കപെടുന്ന പ്രദേശങ്ങളിലൊന്നാണിത്."അപ്രാപ്യമായ മല" എന്നാണ് അണ്ണാമല എന്ന വാക്കിനർത്ഥം.ജനങ്ങൾ ആദരവോടെ തിരു എന്ന് കൂട്ടിച്ചേർത്തു തിരുവണ്ണാമല എന്ന് ഈ പ്രദേശം അറിയപെട്ടു.അമ്പലനഗരമായ തിരുവണ്ണാമല ഇന്ത്യയിലെ പുരാതനമായ പൈതൃക പ്രദേശങ്ങളിലൊന്നാണ്.ശൈവമതത്തിന്റെ കേന്ദ്രമാണിവിടം.നൂറ്റാണ്ടുകളായി അരുണാചല മലയും അതിന്റെ പരിസര പ്രദേശങ്ങളും തമിഴർ വളെരെ ആദരവോടെയാണ് നോക്കിക്കാണാറുള്ളത്.
[തിരുത്തുക] അവലംബം
- ↑ "2011 Census of India" (Excel). Indian government. 16 April 2011. http://www.censusindia.gov.in/2011-prov-results/prov_data_products_tamilnadu.html.
|
|||||||||||