തിരുവള്ളൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തിരുവള്ളൂർ ജില്ല(തമിഴ്: திருவள்ளூர் மாவட்டம்). തിരുവള്ളൂർ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.

തിരുവള്ളൂർ ജില്ല, തമിഴ്നാട്
തിരുവള്ളൂരിലെ വീര രാഘവസ്വാമി ക്ഷേത്രം

ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രം

ഈ ജില്ലയുടെ വടക്ക് ആന്ധ്രപ്രദേശ്‌ സംസ്ഥാനവും കിഴക്ക് ബംഗാൾ ഉൾക്കടലും തെക്കുകിഴക്കായി ചെന്നൈ ജില്ലയും തെക്ക് കാഞ്ചിപുരം ജില്ലയും പടിഞ്ഞാറ് വെല്ലൂർ ജില്ലയും സ്ഥിതി ചെയ്യുന്നു.

[തിരുത്തുക] ജനസംഖ്യ

ഈ ജില്ലയുടെ വിസ്തീർണ്ണം 3424 ചതുരശ്ര കിലോമീറ്ററാണ് .2001 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ :2,754,756 .നഗര വാസികൾ :54.45%.സാക്ഷരത 76.90%,ithu സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്.

[തിരുത്തുക] പൊതുഭരണവും രാഷ്ട്രീയവും

Assembly
Constituency
Political
Party
Elected
Representative
Gummidipoondi AIADMK K.S. Vijayakumar
Ponneri AIADMK P. Balaraman
Thiruvottiyur DMK K.P.P. Samy
Villivakkam DMK B. Ranganathan
Poonamallee INC D. Sudarsanam
Tiruvallur DMK E.A.P. Shivaji
Tiruttani AIADMK G. Hari
Pallipet INC Dr. E.S.S. Raman
Lok Sabha
Constituency
Political
Party
Elected
Representative
Thiruvallur AIADMK P. Venugopal
Source: Indian Elections / Election Commission of India.[1][2]

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Tiruvallur district എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=തിരുവള്ളൂർ_ജില്ല&oldid=1136400" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ