തിരുച്ചിറപ്പള്ളി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുച്ചിരാപ്പള്ളി ജില്ല, തമിഴ് നാട്,ഇന്ത്യ

തമിഴ്നാട്ടിലെ ഒരു ജില്ലയാണ്. തിരുച്ചിറപ്പള്ളി ജില്ല (തമിഴ് : திருச்சிராப்பள்ளி மாவட்டம்). ട്രിച്ചി എന്നും അറിയപ്പെടുന്ന ഈ ജില്ല കാവേരി നദിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തിരുച്ചിരാപ്പള്ളി (ട്രിച്ചി) നഗരമാണ് ഈ ജില്ലയിലെ പ്രധാന നഗരം. ബ്രിട്ടീഷ്‌ ഭരണകാലത്ത് മദ്രാസ്‌ പ്രസിഡൻസിയിലെ ഒരു ജില്ലയായിരുന്നു തിരുച്ചിറപ്പള്ളി. അന്ന് തൃചിനോപോളി എന്നും ഇത് അറിയപ്പെട്ടിരുന്നു. 1947 ൽ സ്വതന്ത്ര്യാനന്തരം പേര് മാറ്റി തിരുച്ചിറപ്പള്ളി എന്നാക്കി.

തിരുച്ചിരാപ്പള്ളിയിൽ കാവേരി നദിയും മലക്കോട്ടയുമ്
Kaveri river bisecting Tiruchirapalli and Srirangam
Upper Anaicut or Mukkombu

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"ഔദ്യോഗിക വെബ്സൈറ്റ്

"http://ml.wikipedia.org/w/index.php?title=തിരുച്ചിറപ്പള്ളി_ജില്ല&oldid=1845711" എന്ന താളിൽനിന്നു ശേഖരിച്ചത്