ചെന്നൈ ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെന്നൈ ജില്ല ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയാണ് ചെന്നൈ ജില്ല. ചെന്നൈ നഗരത്തിൻറെ ഏറിയ പങ്കും ചെന്നൈ ജില്ലയിൽ ഉൾപെടുന്നു. ചെന്നൈ ജില്ലയെ 5 താലുക്കായി തരം തിരിച്ചിരിക്കുന്നു.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
|||||||||||