പൊള്ളാച്ചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Pollachi | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Tamil Nadu |
| ജില്ല(കൾ) | Coimbatore |
| ജനസംഖ്യ | 88 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 293 m (961 ft) |
അക്ഷാംശവും രേഖാംശവും: 10°40′N 77°01′E / 10.67°N 77.02°E തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ കേരളത്തോട് ചേർന്ന് കിടക്കുന്ന ചെറിയ പട്ടണമാണ് പൊള്ളാച്ചി. കോയമ്പത്തൂർ പട്ടണത്തിന്റെ തെക്ക് ഭാഗത്ത് 40 കിലോമീറ്റർ ദൂരത്താണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ട മലനിരകളിൽ നിന്നും അടുത്തായത് കൊണ്ട് സുഖകരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ദക്ഷിണേന്ത്യൻ സിനിമകളുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ ആണ് പൊള്ളാച്ചി.