പഴനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പളനി பழனி |
|
| — town — | |
|
|
|
|
|
|
| Coordinates | 10.45037°N 77.510429°E / 10.45037°N 77.510429°Eസ്ഥാനം: 10.45037°N 77.510429°E / 10.45037°N 77.510429°E |
| Country | |
| State | തമിഴ്‌നാട് |
| District(s) | ദിണ്ടിഗൽ |
| Population | 67,175 (2001) |
| Time zone | IST (UTC+5:30) |
തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണവും,മുൻസിപ്പാലിറ്റിയുമാണ് പളനി .ദിണ്ടിഗൽ പട്ടണത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായാണ് പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രം ഇവിടെയാണ്. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ് ദിണ്ടിഗൽ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകൻ ക്ഷേത്രം തീർത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാൺ.
ഉള്ളടക്കം |
പേരിനുപിന്നിൽ [തിരുത്തുക]
പഴം , നീ , എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപ്പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഞ്ജാനപ്പഴത്തിനു വേണ്ടിയുള്ള തർക്കത്തിൽ അച്ഛനമ്മമാരോട് വഴക്കിട്ടു പോന്ന സുബ്രഹ്മണ്യനെ സമാധാനിപ്പിക്കാനായി പരമശിവൻ പറഞ്ഞ വാക്കുകളാണത്രേ ഇത് , നീ തന്നെയാണ് പഴം എന്നു വരുന്ന പഴം , നീ.
ചരിത്രം [തിരുത്തുക]
ഭൂമിശാസ്ത്രം [തിരുത്തുക]
ജനസംഖ്യ [തിരുത്തുക]
ക്ഷേത്രങ്ങൾ [തിരുത്തുക]
ഗതാഗതം [തിരുത്തുക]
വാണിജ്യം [തിരുത്തുക]
വിദ്യാഭ്യാസം [തിരുത്തുക]
ചിത്രശാല [തിരുത്തുക]
-
കൊടൈക്കനാലിലേക്കുള്ള മദ്ധ്യേ പളനി മലയുടെ ദൃശ്യം
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Palani എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: