കുംഭകോണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
|
|
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
| കുംഭകോണം | |
| 10.97° N 79.38° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | തമിഴ്‌നാട് |
| ജില്ല | തഞ്ചാവൂർ |
| ഭരണസ്ഥാപനങ്ങൾ | {{{ഭരണസ്ഥാപനങ്ങൾ}}} |
| {{{ഭരണസ്ഥാനങ്ങൾ}}} | {{{ഭരണനേതൃത്വം}}} |
| വിസ്തീർണ്ണം | {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | {{{ജനസംഖ്യ}}} |
| ജനസാന്ദ്രത | {{{ജനസാന്ദ്രത}}}/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
{{{Pincode/Zipcode}}} +{{{TelephoneCode}}} |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ തഞ്ചാവൂർ നഗരത്തിൽനിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കുംഭകോണം തമിഴ്: கும்பகோணம்
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു ഭാഗത്ത് എല്ലാ ക്ഷേത്രങ്ങളിലും ഒരോ കുടം(കുംഭം) കാണാം. തമിഴിൽ കോണം എന്ന വാക്കിനർത്ഥം വയൽ അഥവാ താമസസ്ഥലം എന്നാണ്.അതിനാൽ പ്രസ്തുത പ്രദേശം കുംഭകോണം എന്നറിയപ്പെട്ടു.
കുംഭകോണത്തെ ക്ഷേത്രവസ്തുക്കൾ നൂറ്റാണ്ടുകളായി കൃഷി ചെയ്തിരുന്നത് ദളിതർ ആയിരുന്നു.1920-25 കാലത്ത് ഒരു ബ്രാഹ്മണ അഡ്വക്കേറ്റിന്റെ സഹായത്തോടെ ക്ഷേത്രസ്വത്തുക്കളുടെ ഉടമകൾ ദളിതരുടെ പേരിൽ കള്ളക്കേസ്സുകൾ ഉണ്ടാക്കി അവരെ കുടിയിറക്കി വസ്തുവകകൾ കൈവശത്തിലാക്കി.
പട്ടിണിപ്പാവങ്ങളെ ഭരണാധികാരികൾ കൊള്ളയടിക്കുന്ന സമ്പ്രദായത്തിന് തുടർന്ന് കുംഭകോണം എന്ന പ്രയോഗം നിലവിൽ വന്നു. റഫറൻസ് ഡോ.വിക്രമൻ തമ്പി-സ്ഥലനാമ പഠനപ്രവേശിക