ഈറോഡ് ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈറോഡ് ജില്ല Erode District Periyar District |
|
|
|
|
|
[[Image: |250px|border|alt=|Map of Tamil Nadu showing location of ഈറോഡ് ജില്ല
Erode District]] Erode District in Tamil Nadu |
|
| രാജ്യം | |
| മേഖല | Western Tamil Nadu (Kongu Nadu) |
| സംസ്ഥാനം | Tamil Nadu |
| Division | Coimbatore |
| ജില്ല(കൾ) | Erode |
| ഉപജില്ല | Erode, Gobichettipalayam |
| ഹെഡ്ക്വാർട്ടേഴ്സ് | Erode |
| ഏറ്റവും വലിയ നഗരം | Erode |
| ഏറ്റവും വലിയ മെട്രൊ | Erode |
| ഏറ്റവും അടുത്ത നഗരം | Coimbatore |
| Collector | T. Soundaih IAS |
| ലോകസഭാ മണ്ഡലം | 3 |
| നിയമസഭാ മണ്ഡലം | 8 |
| ജനസംഖ്യ • ജനസാന്ദ്രത • മെട്രൊ |
22,59,608[1] (2011) • 572 /km2 (1 /sq mi) • 15,00,000 (2001) |
| സ്ത്രീപുരുഷ അനുപാതം | M-51%/F-49% ♂/♀ |
| സാക്ഷരത • പുരുഷൻ • സ്ത്രീ |
76.97%% • 84.59%% • 69.06%% |
| ഭാഷ(കൾ) | Tamil |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • തീരം |
7,649 km² (2,953 sq mi) • 0 കി.മീ. (0 മൈ.) |
| കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 700 mm (27.6 in) • 35 °C (95 °F) • 18 °C (64 °F) |
| Central location: | 11°15′N 77°19′E / 11.250°N 77.317°E |
| വെബ്‌സൈറ്റ് | Official website of District Collectorate, Erode |
സ്ഥാനം: 11°0′45″N 76°58′17″E / 11.01250°N 76.97139°E
തമിഴ്നാടിന്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ജില്ലയാണ് ഈറോഡ് ജില്ല (തമിഴ് : ஈரோடு மாவட்டம்). ഈറോഡ് പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. 1996 വരെ ഈ ജില്ല പെരിയാർ ജില്ല എന്നാണ് അറിയപ്പെട്ടിരുന്നത്. 1979 സെപ്തംബർ പതിനേഴാം തീയ്യതി കോയമ്പത്തൂർ ജില്ല വിഭജിച്ചാണ് ഈറോഡ് ജില്ല രൂപം കൊണ്ടത്. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ രാമാനുജനും പ്രശസ്ത സാമൂഹിക പ്രവർത്തകനായ പെരിയാറും ഈ ജില്ലക്കാരാണ്.
നദികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "2011 Census of India" (Excel). Indian government. 16 April 2011.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
|
|||||||||||