കടലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടലൂർ
കടലൂർ
Cuddalore City.jpg
നിർദേശാങ്കം: 11°45′N 79°45′E / 11.75°N 79.75°E / 11.75; 79.75
ജനസംഖ്യ(2001)
 • Total 1,58,569
വെബ്സൈറ്റ് http://www.cuddalore.tn.nic.in/

കടലൂർ, തമിഴ്നാട്ടിലെ ഒരു നഗരം. ഇതേപേരിലുള്ള ജില്ലയുടെയും, താലൂക്കിന്റെയും ആസ്ഥാനം. പോണ്ടിച്ചേരി നഗരത്തിന് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു കടലോര നഗരമാണ് കടലൂർ.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Cuddalore എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=കടലൂർ&oldid=1983700" എന്ന താളിൽനിന്നു ശേഖരിച്ചത്