സംവാദം:കടലൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിൽ മൂടാടിക്കും തിക്കോടിക്കും ഇടയിൽ കിടക്കുന്ന കടലോര പ്രദേശം ആണ് കടലൂർ. ഇപ്പോൾ ഈ പ്രദേശത്തെ നന്തി (നന്തിബസാർ) എന്ന് വിളിക്കുന്നു. കടലൂരിലെ ലൈറ്റ് ഹൗസ് പ്രസിദ്ധമാണ്. ശ്രീ സത്യസായി വിദ്യാപീഠം ഇവിടെയുള്ള ശ്രീശൈലം എന്ന കുന്നിൻ മുകളിൽ പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സംവാദം:കടലൂർ&oldid=1560146" എന്ന താളിൽനിന്ന് ശേഖരിച്ചത്