"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8 |
|||
വരി 7: | വരി 7: | ||
==കോഴ്സുകൾ== |
==കോഴ്സുകൾ== |
||
താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ് ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദ കോഴ്സിലെ എം.എസ്.സി അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജിയും എം.എസ്.സി അപ്ലൈഡ് ജിയോളജിയും പഠിപ്പിക്കപ്പെടുന്ന കേരളത്തിലെ ഏക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്<ref>http://www.meskerala.com/jit00-homes/pon_colg.htm</ref> |
താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ് ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദ കോഴ്സിലെ എം.എസ്.സി അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജിയും എം.എസ്.സി അപ്ലൈഡ് ജിയോളജിയും പഠിപ്പിക്കപ്പെടുന്ന കേരളത്തിലെ ഏക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്<ref>{{Cite web |url=http://www.meskerala.com/jit00-homes/pon_colg.htm |title=ആർക്കൈവ് പകർപ്പ് |access-date=2010-09-02 |archive-date=2010-07-24 |archive-url=https://web.archive.org/web/20100724024933/http://www.meskerala.com/jit00-homes/pon_colg.htm |url-status=dead }}</ref> |
||
===ബിരുദം=== |
===ബിരുദം=== |
||
*ബി.എ. (സാമ്പത്തികശാസ്ത്രം) |
*ബി.എ. (സാമ്പത്തികശാസ്ത്രം) |
||
വരി 41: | വരി 41: | ||
* [[ടി. പ്രദീപ്|ഡോ.ടി. പ്രദീപ്]] പ്രമുഖ രസതന്ത്രശാസ്ത്രജ്ഞൻ |
* [[ടി. പ്രദീപ്|ഡോ.ടി. പ്രദീപ്]] പ്രമുഖ രസതന്ത്രശാസ്ത്രജ്ഞൻ |
||
* [[ഇഖ്ബാൽ കുറ്റിപ്പുറം|ഇക്ബാൽ കുറ്റിപ്പുറം]]-ചലച്ചിത്ര തിരക്കഥാകൃത്ത് |
* [[ഇഖ്ബാൽ കുറ്റിപ്പുറം|ഇക്ബാൽ കുറ്റിപ്പുറം]]-ചലച്ചിത്ര തിരക്കഥാകൃത്ത് |
||
* [[അബ്ദുല്ല ബാവ|ഡോ.അബ്ദുല്ല ബാവ]]-പ്രമുഖ പരിസ്ഥിതിശാസ്ത്ര ഗവേഷകനും ജപ്പാനിലെ ഫുക്കുയോമയിലെ അഡ്വൻസ്ഡ് ടെക്റ്റോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക ശാസ്ത്രജ്ഞനും<ref>http://ceremindia.in/staff.htm</ref> |
* [[അബ്ദുല്ല ബാവ|ഡോ.അബ്ദുല്ല ബാവ]]-പ്രമുഖ പരിസ്ഥിതിശാസ്ത്ര ഗവേഷകനും ജപ്പാനിലെ ഫുക്കുയോമയിലെ അഡ്വൻസ്ഡ് ടെക്റ്റോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക ശാസ്ത്രജ്ഞനും<ref>http://ceremindia.in/staff.htm{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> |
||
* സലാം ബാപ്പു (സലാം പാലപ്പെട്ടി)-ചലച്ചിത്ര സംവിധായകൻ |
* സലാം ബാപ്പു (സലാം പാലപ്പെട്ടി)-ചലച്ചിത്ര സംവിധായകൻ |
||
* [[പി. സുധാകരൻ]]-പത്രപ്രവർത്തകനും വിവർത്തകനും. |
* [[പി. സുധാകരൻ]]-പത്രപ്രവർത്തകനും വിവർത്തകനും. |
||
വരി 48: | വരി 48: | ||
{{reflist}} |
{{reflist}} |
||
==പുറം കണ്ണി== |
==പുറം കണ്ണി== |
||
*[http://mesponnanicollege.com എം.ഇ.എസ് പൊന്നാനി കോളേജ് ഔദ്യോഗിക വെബ്സൈറ്റ്] |
*[http://mesponnanicollege.com എം.ഇ.എസ് പൊന്നാനി കോളേജ് ഔദ്യോഗിക വെബ്സൈറ്റ്] {{Webarchive|url=https://web.archive.org/web/20110128233925/http://mesponnanicollege.com/ |date=2011-01-28 }} |
||
{{മലപ്പുറം - കോളേജുകൾ}} |
{{മലപ്പുറം - കോളേജുകൾ}} |
10:40, 11 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ശാസ്ത്ര മാനവീക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്. കോഴിക്കോട് സർവകലാശാലക്ക് കീഴിലാണ് ഈ കലാലയം.[1].
വിവരണം[തിരുത്തുക]
1968 മാച്ച് 3 ന് സംസ്ഥാന ഗതാഗത മന്ത്രിയായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവ എം.ഇ.എസ് പൊന്നാനി കോളേജിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു. അതേവർഷം ജൂലൈ 22 ന് കോഴിക്കോട് ഖാദിയായിരുന്ന സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാർതഥനയോടെ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു. [2] എം.ഇ.എസിന്റെ സ്ഥാപക നേതാവായ ഡോ.പി.കെ അബ്ദുൽ ഗഫൂർ ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ പഠിപ്പിക്കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ് വഹിക്കുന്നത്.
കോഴ്സുകൾ[തിരുത്തുക]
താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ് ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദ കോഴ്സിലെ എം.എസ്.സി അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജിയും എം.എസ്.സി അപ്ലൈഡ് ജിയോളജിയും പഠിപ്പിക്കപ്പെടുന്ന കേരളത്തിലെ ഏക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്[3]
ബിരുദം[തിരുത്തുക]
- ബി.എ. (സാമ്പത്തികശാസ്ത്രം)
- ബി.കോം
- ബി.എസ്.സി (ഭൗതികശാസ്ത്രം)
- ബി.എസ്.സി (ജിയോളജി)
- ബി.എസ്.സി (ജന്തുശാസ്ത്രം)
- ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്)
- ബി.എസ്.സി (ഇന്റസ്ട്രിയൽ ഫിഷ് ആൻഡ് ഫിഷറി)
ബിരുദാനന്തര ബിരുദം[തിരുത്തുക]
- എം.എ. (സാമ്പത്തികശാസ്ത്രം)
- എം.കോം (അക്കൗണ്ട്സ് ആൻഡ് ടാക്സേഷൻ)
- എം.എസ്.സി (ഭൗതികശാസ്ത്രം-അഡ്വൻസ്ഡ് ഇലക്ട്രോണിക്സ് പ്രത്യേക വിഷയമായി പഠിപ്പിക്കപ്പെടുന്നു)
- എം.എസ്.സി (അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി)
- എം.എസ്.സി (അപ്ലൈഡ് ജിയോളജി)
പ്രമുഖ അദ്ധ്യാപകർ[തിരുത്തുക]
ഈ കലാലയത്തിൽ അദ്ധ്യാപകരായി സേവനം ചെയ്ത പ്രമുഖരിൽ ചിലർ താഴെപ്പറയുന്നവരാണ്.
- ഡോ.മങ്കട ടി. അബ്ദുൽ അസീസ് (അറബിക് സാഹിത്യം)
- പ്രൊഫ.എം.എം നാരായണൻ(മലയാള സാഹിത്യം)
- പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)
- ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
- പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)
- ഡോ. എം.എസ്. നൌഫൽ
- കെ.ഇ.എൻ[4]
വിദ്യാർത്ഥി പ്രമുഖർ[തിരുത്തുക]
ഈ കലാലയത്തിൽ പഠിച്ച പ്രഗല്ഭരിൽ ചിലർ താഴെപ്പറയുന്നവരാണ്.
- ആലങ്കോട് ലീലാകൃഷ്ണൻ - കവിയും എഴുത്തുകാരനും.
- പി.പി. രാമചന്ദ്രൻ - ഉത്തരാധുനിക കവി, പത്രാധിപൻ
- ഡോ.ടി. പ്രദീപ് പ്രമുഖ രസതന്ത്രശാസ്ത്രജ്ഞൻ
- ഇക്ബാൽ കുറ്റിപ്പുറം-ചലച്ചിത്ര തിരക്കഥാകൃത്ത്
- ഡോ.അബ്ദുല്ല ബാവ-പ്രമുഖ പരിസ്ഥിതിശാസ്ത്ര ഗവേഷകനും ജപ്പാനിലെ ഫുക്കുയോമയിലെ അഡ്വൻസ്ഡ് ടെക്റ്റോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക ശാസ്ത്രജ്ഞനും[5]
- സലാം ബാപ്പു (സലാം പാലപ്പെട്ടി)-ചലച്ചിത്ര സംവിധായകൻ
- പി. സുധാകരൻ-പത്രപ്രവർത്തകനും വിവർത്തകനും.
അവലംബം[തിരുത്തുക]
- ↑ കൊളേജ്സ് കേരള
- ↑ പൊൻവാനിയുടെ പ്രവാഹം-ടി.കെ. പൊന്നാനി,പ്രസാധകർ:എം.എസ്.എസ്. വർഷം: മെയ് 2010
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-24. Retrieved 2010-09-02.
- ↑ കുഞ്ഞഹമ്മദ്, കെ.ഇ.എൻ. "എ.പി. സബിതയുടേയും കെ.ഇ.എന്നിന്റെയും പ്രണയം". truecopythink.media. truecopythink. Retrieved 23 സെപ്റ്റംബർ 2020.
- ↑ http://ceremindia.in/staff.htm[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണി[തിരുത്തുക]
- എം.ഇ.എസ് പൊന്നാനി കോളേജ് ഔദ്യോഗിക വെബ്സൈറ്റ് Archived 2011-01-28 at the Wayback Machine.