സംവാദം:എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എം.ഇ.എസ്. കോളേജ് പൊന്നാനി എന്നല്ലേ തലക്കെട്ട് വേണ്ടത് ? -- റസിമാൻ ടി വി 01:47, 21 ജൂലൈ 2009 (UTC)

Yes check.svg ശരിയാക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 03:51, 21 ജൂലൈ 2009 (UTC)

ശരിയായ് പേര്‌[തിരുത്തുക]

ഈ കോളേജിന്റെ ശരിയായ് പേര് എം.ഇ.എസ് പൊന്നാനി കോളേജ് ,പൊന്നാനി എന്നാണ്‌. അത് അവരുടെ വെബ്സൈറ്റിലും ഉണ്ട്.ഇവിടെ--Vicharam 04:55, 21 ജൂലൈ 2009 (UTC)