"അമേരിക്കൻ ഐക്യനാടുകളുടെ പതാകകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 34: വരി 34:
File:Flag of Michigan.svg|[[മിഷിഗൺ|മിഷിഗണിൻറെ]] പതാക
(26 ജൂൺ 1911)
File:Flag of Michigan.svg|[[മിഷിഗൺ|മിഷിഗണിൻറെ]] പതാക
(26 ജൂൺ 1911)
File:Flag of Minnesota.svg|[[മിനസോട്ട|മിനസോട്ടയുടെ]] പതാക
(2 ആഗസ്റ്റ് 1983)
File:Flag of Minnesota.svg|[[മിനസോട്ട|മിനസോട്ടയുടെ]] പതാക
(2 ആഗസ്റ്റ് 1983)
File:Flag of Mississippi.svg|[[മിസിസിപ്പി|മിസിസിപ്പിയുടെ]] പതാക
(23 ഏപ്രിൽ 1894)
File:Flag of Mississippi (2001–2020).svg|[[മിസിസിപ്പി|മിസിസിപ്പിയുടെ]] പതാക
(23 ഏപ്രിൽ 1894)
{{New flag row}}
{{New flag row}}
File:Flag of Missouri.svg|[[മിസോറി|മിസോറിയുടെ]] പതാക
(4 സെപ്റ്റംബർ 1913)
File:Flag of Missouri.svg|[[മിസോറി|മിസോറിയുടെ]] പതാക
(4 സെപ്റ്റംബർ 1913)

23:52, 30 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കയിലെ ഓരോ സംസ്ഥാനത്തിനും അതിൻറെതായ സംസ്ഥാന പതാകകൾ നിലവിലുണ്ട്. അവ അതതു സംസ്ഥാനങ്ങളുടെ പ്രാദേശികമായ സ്വാധീനത്തെയും സാംസ്കാരിക പൈതൃകത്തെയും പ്രതിനിധാനം ചെയ്യും വിധം രൂപകല്പന ചെയ്യപെട്ടിരിക്കുന്നു. 1893ൽ ഷിക്കാഗോയിൽ വെച്ചുനടന്ന ഒരു പൊതുപ്രദർശനതിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കനുള്ള ഒരു മാർഗ്ഗം എന്ന നിലയ്ക്കാണ് പതാകകൾ ഉപയോഗിച്ചു തുടങ്ങിയത്. 1893നും ഒന്നാം ലോക മഹായുദ്ധത്തിനും ഇടയ്ക്കാണ് ഭൂരിഭാഗം പതാകകളും രൂപകല്പന ചെയ്യപ്പെട്ടതും നിലവിൽ വന്നതും.[1]

നിലവിലുള്ള സംസ്ഥാന പതാകകൾ

വലയ ചിഹ്നത്തിനകത്തെ തീയതി സംസ്ഥാന നിയമനിർമ്മാണസഭ പതാക അംഗീകരിച്ച ദിനത്തെ സൂചിപ്പിക്കുന്നു.

അവലംബം

1. Artimovich, Nick. "Questions & Answers". North American Vexillological Association. p. 8. Retrieved 2007-03-20.