ലുയീസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലൂസിയാന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
State of Louisiana
État de Louisiane
Léta de la Lwizyàn
Flag of Louisiana State seal of Louisiana
Flag of Louisiana Seal of Louisiana
വിളിപ്പേരുകൾ: Bayou State • Child of the Mississippi
Creole State •
Pelican State (official) • Sportsman's Paradise • Sugar State
ആപ്തവാക്യം: Union, Justice, and Confidence
Union, justice, et confiance (French)
Lunyon, Jistis, é Konfyans (Louisiana Creole)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Louisiana അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ De jure: None
De facto: English and French
നാട്ടുകാരുടെ വിളിപ്പേര് Louisianian, Louisianais (French), Lwizyané(èz) (Creole)
തലസ്ഥാനം Baton Rouge
ഏറ്റവും വലിയ നഗരം New Orleans[1][2][3]
ഏറ്റവും വലിയ മെട്രോ പ്രദേശം New Orleans metro area
വിസ്തീർണ്ണം  യു.എസിൽ 31st സ്ഥാനം
 - മൊത്തം 51,885 ച. മൈൽ
(135,382 ച.കി.മീ.)
 - വീതി 130 മൈൽ (210 കി.മീ.)
 - നീളം 379 മൈൽ (610 കി.മീ.)
 - % വെള്ളം 16
 - അക്ഷാംശം 28° 56′ N to 33° 01′ N
 - രേഖാംശം 88° 49′ W to 94° 03′ W
ജനസംഖ്യ  യു.എസിൽ 25th സ്ഥാനം
 - മൊത്തം 4,410,796 (2008 est.)[4]
4,468,976 (2000)
 - സാന്ദ്രത 102.59/ച. മൈൽ  (39.61/ച.കി.മീ.)
യു.എസിൽ 24th സ്ഥാനം
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Driskill Mountain[5]
535 അടി (163 മീ.)
 - ശരാശരി 98 അടി  (30 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം New Orleans[5]
-8 അടി (-2 മീ.)
രൂപീകരണം  April 30, 1812 (18th)
ഗവർണ്ണർ Bobby Jindal (R)
ലെഫ്റ്റനന്റ് ഗവർണർ Mitch Landrieu (D)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Mary Landrieu (D)
David Vitter (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 6 Republicans, 1 Democrat (പട്ടിക)
സമയമേഖല Central: UTC-6/-5
ചുരുക്കെഴുത്തുകൾ LA US-LA
വെബ്സൈറ്റ് www.louisiana.gov

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സംസ്ഥാനമാണ് ലുയീസിയാന. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാറ്റൺ റോഗ് ആണ് തലസ്ഥാനം. ന്യൂ ഓർലിയൻസ് ഇവിടുത്തെ ഏറ്റവും വലിയ നഗരമാണ്. പാരിഷുകളായി വിഭാഗിച്ചിരിക്കുന്ന ഒരേയൊരു സംസ്ഥാനമാണ് ലൂസിയാന. കൗണ്ടികൾക്ക് സമാനമായ പ്രാദേശിക അധികാര കേന്ദ്രങ്ങളാണ് പാരിഷുകൾ. ഏറ്റവും ജനസംഖ്യയുള്ള പാരിഷ് ജെഫേഴ്സണും ഏറ്റവും വിസ്തൃതിയുള്ള പാരിഷ് ന്യൂ ഓർലിയൻസുമാണ്.

അവലംബം[തിരുത്തുക]

  1. New Orleans a 'ghost town' after thousands flee Gustav: mayor August 31, 2008.
  2. "Expert: N.O. population at 273,000". WWL-TV. August 7, 2007. ശേഖരിച്ചത് 2007-08-14. 
  3. "Relocation". Connecting U.S. Cities. May 3, 2007. 
  4. "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. ശേഖരിച്ചത് 2009-02-01. 
  5. 5.0 5.1 "Elevations and Distances in the United States". U.S Geological Survey. April 29, 2005. ശേഖരിച്ചത് November 6 2006.  Unknown parameter |dateformat= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
Preceded by
ഒഹയോ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1812 ഏപ്രിൽ 30ന് പ്രവേശനം നൽകി (18ആം)
Succeeded by
ഇന്ത്യാന
"https://ml.wikipedia.org/w/index.php?title=ലുയീസിയാന&oldid=2475768" എന്ന താളിൽനിന്നു ശേഖരിച്ചത്