വാഷിങ്ടൺ (യു.എസ്. സംസ്ഥാനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാഷിങ്ടൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റേറ്റ് ഓഫ് വാഷിങ്ടൺ
Flag of വാഷിങ്ടൺ State seal of വാഷിങ്ടൺ
Flag Seal
വിളിപ്പേരുകൾ: The Evergreen State
ആപ്തവാക്യം: "Alki" (which means "by and by" in Chinook Jargon)
ദേശീയഗാനം: Washington, My Home
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ വാഷിങ്ടൺ അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ വാഷിങ്ടൺ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ None (de jure)
English (de facto)
നാട്ടുകാരുടെ വിളിപ്പേര് Washingtonian
തലസ്ഥാനം Olympia
ഏറ്റവും വലിയ നഗരം Seattle
ഏറ്റവും വലിയ മെട്രോ പ്രദേശം Seattle metropolitan area
വിസ്തീർണ്ണം  യു.എസിൽ 18th സ്ഥാനം
 - മൊത്തം 71,362 ച. മൈൽ
(184,827 ച.കി.മീ.)
 - വീതി 240 മൈൽ (400 കി.മീ.)
 - നീളം 360 മൈൽ (580 കി.മീ.)
 - % വെള്ളം 6.6
 - അക്ഷാംശം 45°  33′ N to 49° N
 - രേഖാംശം 116°  55′ W to 124°  46′ W
ജനസംഖ്യ  യു.എസിൽ 13th സ്ഥാനം
 - മൊത്തം 6,971,406 (2013)
 - സാന്ദ്രത 103/ച. മൈൽ  (39.6/ച.കി.മീ.)
യു.എസിൽ 25th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $58,078 (11th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Mount Rainier
14,411 അടി (4,392 മീ.)
 - ശരാശരി 1,700 അടി  (520 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Pacific Ocean
സമുദ്രനിരപ്പ്
രൂപീകരണം  November 11, 1889 (42nd)
ഗവർണ്ണർ Jay Inslee (D)
ലെഫ്റ്റനന്റ് ഗവർണർ Brad Owen (D)
നിയമനിർമ്മാണസഭ State Legislature
 - ഉപരിസഭ State Senate
 - അധോസഭ House of Representatives
യു.എസ്. സെനറ്റർമാർ Patty Murray (D)
Maria Cantwell (D)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 6 Democrats
4 Republicans (പട്ടിക)
സമയമേഖല Pacific: UTC −8/−7
ചുരുക്കെഴുത്തുകൾ WA US-WA
വെബ്സൈറ്റ് access.wa.gov
വാഷിങ്ടൺ State symbols
The Flag of വാഷിങ്ടൺ.

The Seal of വാഷിങ്ടൺ.

Animate insignia
Amphibian Pacific Chorus Frog
Bird(s) American Goldfinch
Fish Steelhead
Flower(s) Rhododendron
Grass Bluebunch wheatgrass
Insect Green Darner dragonfly
Mammal(s) Olympic Marmot / Orca
Tree Tsuga heterophylla

Inanimate insignia
Dance Square dance
Food ആപ്പിൾ
Gemstone Petrified wood
Ship(s) Lady Washington
Song(s) "Washington, My Home"
Tartan Washington state tartan
Other Vegetable: Walla Walla onion

Route marker(s)
വാഷിങ്ടൺ Route Marker

State Quarter
[[File:|125px|Quarter of വാഷിങ്ടൺ]]
Released in 2007

Lists of United States state insignia

യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് പടിഞ്ഞാറൻ പസഫിക്ക് പ്രദേശത്തെ ഒരു സംസ്ഥാനമാണ് വാഷിങ്ടൺ. 1889-ൽ 49-ആം സംസ്ഥാനമായി യൂണിയനിന്റെ ഭാഗമായി. 2008 വരെയുള്ള കണക്കുകൾ പ്രകാരം 6,549,224 ആണ് ഇവിടുത്തെ ജനസംഖ്യ. ഒളിമ്പിയ ആണ്‌ തലസ്ഥാനം, ഏറ്റവും വലിയ നഗരം സിയാറ്റിൽ ആണ്‌.

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഒന്നാമത്തെ പ്രസിഡന്റായ ജോർജ് വാഷിങ്ടണിന്റെ ബഹുമാനാർത്ഥമാണ് സംസ്ഥാനത്തിന് ഈ പേരിട്ടിരിക്കുന്നത്. പ്രസിഡന്റിന്റെ പേരിലുള്ള ഒരേയൊരു യു.എസ്. സംസ്ഥാനമാണിത്. ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്ന വാഷിങ്ടൺ ഡി.സി.യുമായി മാറിപ്പോകാതിരിക്കാനായി സാധാരണയായി വാഷിങ്ടൺ സംസ്ഥാനം (Washington State,State of Washington) എന്നാണ് ഈ സംസ്ഥാനത്തെ വിളിക്കാറ്.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1889 നവംബർ 11ന് പ്രവേശനം നൽകി (42ആം)
പിൻഗാമി