"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 30: വരി 30:
:::ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? എന്നതിന് ഉത്തരമായില്ലെന്നു തോന്നുന്നു--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 16:36, 7 മേയ് 2020 (UTC)
:::ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? എന്നതിന് ഉത്തരമായില്ലെന്നു തോന്നുന്നു--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 16:36, 7 മേയ് 2020 (UTC)
::::{{ഉ|Vinayaraj}}, ഈ തിരഞെടുപ്പിന് കാരണമായ ചർച്ച [[phab:T251554|ഫാബ്രിക്കേറ്ററിൽ ഉണ്ട്]]. അതൊന്ന് നോക്കാമോ.-[[User:Gnoeee|❙❚❚❙❙ ജിനോയ് ❚❙❚❙❙]] [[User talk:Gnoeee|✉]] 07:27, 8 മേയ് 2020 (UTC)
::::{{ഉ|Vinayaraj}}, ഈ തിരഞെടുപ്പിന് കാരണമായ ചർച്ച [[phab:T251554|ഫാബ്രിക്കേറ്ററിൽ ഉണ്ട്]]. അതൊന്ന് നോക്കാമോ.-[[User:Gnoeee|❙❚❚❙❙ ജിനോയ് ❚❙❚❙❙]] [[User talk:Gnoeee|✉]] 07:27, 8 മേയ് 2020 (UTC)
:::::നമ്മുടെ [[വിക്കിപീഡിയ:മെയിലിങ്ങ് ലിസ്റ്റ്|മെയിലിങ് ലിസ്റ്റിന്റെ]] മോഡറേറ്റേഴ്സ് ആയിരുന്നവർ സജീവമല്ലാതായതിനാൽ മെയിലുകൾ വരുന്നില്ല. പുതിയ മോഡറേറ്റർക്കായുള്ള തിരഞ്ഞെടുപ്പ്.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|സം‌വാദം]] 13:42, 8 മേയ് 2020 (UTC)

====വോട്ടെടുപ്പ്====
====വോട്ടെടുപ്പ്====

13:42, 8 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

• കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
• പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

• വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
• മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.

ശ്രദ്ധിക്കുക

• നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
• കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ
കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
പഴയ വോട്ടെടുപ്പുകൾ
സംവാദ നിലവറ

കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും

കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

• മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
• മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
• ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
• നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

• മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
• ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
• മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
• ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
• നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം

ചെക്ക്‌ യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

• മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
• വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
• പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
• ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
• കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

സമ്പർക്കമുഖ കാര്യനിർവാഹക പദവിക്കുള്ള നാമനിർദ്ദേശം

മറ്റ് നാമനിർദ്ദേശങ്ങൾ

മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകനുള്ള നാമനിർദ്ദേശം

Candidate:Adithyak1997

Adithyak1997contribsCASULlogspage movesblock userblock logrights logflag

വിക്കിമീഡിയയുടെ മെയിലിംഗ് ലിസ്റ്റിൽ നിലവിൽ മൂന്ന് കാര്യനിർവാഹകരാണുള്ളത്. ഇവർ 2019 മുതൽ സജീവമല്ല. ആയതിനാൽ ഈ പ്രവർത്തികൾ നടത്തുവാൻ താല്പര്യമുള്ളതിനാലും ബന്ധപ്പെട്ട പ്രവർത്തികൾ ചെയ്യാൻ കഴിയും എന്ന് തോന്നുന്നതിനാലും സ്വയം നാമനിർദ്ദേശം ചെയ്യുന്നു. Adithyak1997 (സംവാദം) 13:20, 5 മേയ് 2020 (UTC)[മറുപടി]

ചർച്ച

ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? Vinayaraj (സംവാദം) 14:21, 7 മേയ് 2020 (UTC)[മറുപടി]
ആദ്യമായി, വോട്ടെടുപ്പിനിടയിൽ ചർച്ചകൾ നടത്തുന്നത് ശെരിയല്ല എന്നൊരു അഭിപ്രായം മുൻപ് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതാ ഇവിടേക്ക് മാറ്റിയത്. വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ താളിൽ കാണുവാൻ സാധിക്കും. താൾ പരിശോധിച്ചാൽ ഈ ഗ്രൂപ്പിന്റെ ചുമലതകളെ കുറിച്ച് അറിയുവാൻ സാധിക്കും എന്ന് കരുതുന്നു. ഇതിൽ പരിചയസമ്പന്നർ നിലവിൽ സജീവമല്ല. ആയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Adithyak1997 (സംവാദം) 14:32, 7 മേയ് 2020 (UTC)[മറുപടി]
ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? എന്നതിന് ഉത്തരമായില്ലെന്നു തോന്നുന്നു--Vinayaraj (സംവാദം) 16:36, 7 മേയ് 2020 (UTC)[മറുപടി]
Vinayaraj, ഈ തിരഞെടുപ്പിന് കാരണമായ ചർച്ച ഫാബ്രിക്കേറ്ററിൽ ഉണ്ട്. അതൊന്ന് നോക്കാമോ.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 07:27, 8 മേയ് 2020 (UTC)[മറുപടി]
നമ്മുടെ മെയിലിങ് ലിസ്റ്റിന്റെ മോഡറേറ്റേഴ്സ് ആയിരുന്നവർ സജീവമല്ലാതായതിനാൽ മെയിലുകൾ വരുന്നില്ല. പുതിയ മോഡറേറ്റർക്കായുള്ള തിരഞ്ഞെടുപ്പ്.--പ്രവീൺ:സം‌വാദം 13:42, 8 മേയ് 2020 (UTC)[മറുപടി]

വോട്ടെടുപ്പ്

ഫലം