"മോഹൻ (സംവിധായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 23: വരി 23:
* ''[[നിറം മാറുന്ന നിമിഷങ്ങൾ]]'' (1982)
* ''[[നിറം മാറുന്ന നിമിഷങ്ങൾ]]'' (1982)
* ''[[കഥയറിയാതെ]]'' (1981)
* ''[[കഥയറിയാതെ]]'' (1981)
* ''[[വിടപറയും മുമ്പെ]]'' (1981)
* ''[[വിട പറയും മുൻപെ]]'' (1981)
* ''[[കൊച്ചു കൊച്ചു തെറ്റുകൾ]]'' (1979)
* ''[[കൊച്ചു കൊച്ചു തെറ്റുകൾ]]'' (1979)
* ''[[സൂര്യദാഹം]]'' (1979)
* ''[[സൂര്യദാഹം]]'' (1979)

07:47, 4 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളചലച്ചിത്രരംഗത്ത് പ്രത്യേക സ്ഥാനം അർഹിക്കുന്ന സംവിധായകനാണ്മോഹൻ. വിടപറയും മുമ്പേ, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, ഇസബല്ല ഇടവേളതുടങ്ങി വളരെ മൗലികമായ പല ചിത്രങ്ങളുടെയും സംവിധായകൻ മോഹൻ ആണ്.അദ്ദേഹം അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്. ഉപാസന മോഹൻ തന്നെ നിർമ്മിച്ചതും ആണ് .

പി വേണുവിന്റെ സഹായി എന്ന നിലക്കാണ് അദ്ദെഹം തുടക്കം കുറിച്ചത്. പിന്നീട് ജോൺപോളുമായുള്ള പ്രവർത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. .[1] മലയാളത്തിലെ ഗന്ധർവ്വനായ പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ ഇടവേള ശാലിനി എന്റെ കൂട്ടുകരി പോലുള്ള സിനികകളീൽ ഒന്നിച്ചുപ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാളസിനിമയിലെ സുവർണ്ണകാലമായ 80തുകളിളെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു.[2]

സ്വകാര്യ ജീവിതം

തന്റെ രണ്ടുപെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയെ ആണ് മോഹൻ വിവാഹം ചെയ്തത്. ഈ ദമ്പതിമാർക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട്.[3]

ചലച്ചിത്രങ്ങൾ

References

  1. "Script, books and more"
  2. "Do not blame the audience, says Sathyan Anthikkad"
  3. "Manassiloru Mazhavillu". kairalitv. Retrieved 16 February 2014.

External links

Further reading

  • John Paul. Vasanthinte Sandesha Vahakar (in Malayalam).{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=മോഹൻ_(സംവിധായകൻ)&oldid=2516888" എന്ന താളിൽനിന്ന് ശേഖരിച്ചത്