നിറം മാറുന്ന നിമിഷങ്ങൾ
ദൃശ്യരൂപം
നിറം മാറുന്ന നിമിഷങ്ങൾ | |
---|---|
സംവിധാനം | മോഹൻ |
രചന | പെരുമ്പടവം ശ്രീധരൻ |
തിരക്കഥ | പെരുമ്പടവം ശ്രീധരൻ |
അഭിനേതാക്കൾ | ജയഭാരതി സുകുമാരൻ |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | കണ്ണൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | നവദർശന ഫിലിംസ് |
വിതരണം | നവദർശമ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
1982ൽ പെരുമ്പടവം ശ്രീധരൻ കഥയും തിരക്കഥയും എഴുതി മോഹൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ്നിറം മാറുന്ന നിമിഷങ്ങൾ. ജയഭാരതി, സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.ശ്യാം സംഗീതമൊരുക്കുന്നു [1][2][3]
നടന്മാർ
[തിരുത്തുക]പാട്ടരങ്ങ്
[തിരുത്തുക]ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം സംഗീതമൊരുക്കിയിരിക്കുന്നു.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | നന്മ നിറഞ്ഞോരീ | എസ്. ജാനകി, സംഘവും | ബിച്ചു തിരുമല | ശ്യാം |
2 | ഓമനകൾ | എസ്. ജാനകി | ബിച്ചു തിരുമല | ശ്യാം |
3 | സൂര്യോദയം വീണ്ടും വരും | യേശുദാസ്, സംഘം | ബിച്ചു തിരുമല | ശ്യാം |
അവലംബം
[തിരുത്തുക]- ↑ "Niram Maarunna Nimishangal". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "Niram Maarunna Nimishangal". malayalasangeetham.info. Retrieved 2014-10-16.
- ↑ "Niram Marunna Nimishangal". spicyonion.com. Retrieved 2014-10-16.