രണ്ടു പെൺകുട്ടികൾ
ദൃശ്യരൂപം
രണ്ട് പെൺകുട്ടികൾ | |
---|---|
സംവിധാനം | മോഹൻ |
നിർമ്മാണം | എൻ സി മേനോൻ, ഗോപീകൃഷ്ണൻ |
തിരക്കഥ | സുരാസു |
ആസ്പദമാക്കിയത് | വി. ടി. നന്ദകുമാരിന്റെരണ്ട് പെൺകുട്ടികൾ എന്ന കഥ |
അഭിനേതാക്കൾ | ശോഭ അനുപമ മോഹൻ [മധു]] സുകുമാരൻ |
സംഗീതം | എം.എസ്. വിശ്വനാഥൻ Lyrics: ബിച്ചു തിരുമല |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ശ്രീ ഗണേഷ് കലാമന്ദിർ |
വിതരണം | ഏഞ്ചൽ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
വി ടി നന്ദകുമാരിന്റെ രണ്ട് പെൺകുട്ടികൾ എന്ന നോവലിന് സുരാസു തിരക്കഥ എഴുതി മോഹൻ സ്ംവിധാനം ചെയ്ത 1978ൽ പുറത്തെത്തിയ മലയാളചലച്ചിത്രമാണ്രണ്ട് പെൺകുട്ടികൾ [1] പിന്നീട് ഒരു അഭിമുഖത്തിൽ സംവിധായകൻ മോഹൻ, താൻ ഈ നോവൽ വായിച്ചിട്ടില്ലെന്നും സുരാസുവിനോട് ഈ കഥാപാത്രങ്ങളെ മനസ്സിലിട്ട് തിരക്കഥ തയ്യാറാക്കാൻ ആവശ്യപ്പെട്ടെന്നേ ഉള്ളു എന്ന് പറഞ്ഞു. ഏതായാലും അദ്ദേഹത്തിന്റെ കഥ എന്നാണ് കൊടുത്തിട്ടുള്ളത്. .[2]
- ശോഭ
- അനുപമ മോഹൻ
- മധു
- സുകുമാരൻ
- ജയൻ
- സുരാസു
- ജനാർദ്ദനൻ
- ഇന്നസെന്റ്
- വിധുബാല
- ജലജ
- ശാന്താദേവി
- സുകുമാരി
- പി.കെ. എബ്രഹാം
ബിച്ചു തിരുമല റാൻ ഡോർ ഗൈ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ ഈണം നൽകിയിരിക്കുന്നു.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | എന്തറിവൂ നീ | പി. ജയചന്ദ്രൻ | ബിച്ചു തിരുമല | എം.എസ്. വിശ്വനാഥൻ |
2 | ഞായറും തിങ്കളും | പി. ജയചന്ദ്രൻ | ബിച്ചു തിരുമല | എം.എസ്. വിശ്വനാഥൻ |
3 | ശ്രുതി മണ്ഡലം | പി. ജയചന്ദ്രനുംസംഘവും | ബിച്ചു തിരുമല | എം.എസ്. വിശ്വനാഥൻ |
4 | വെർ ദേർ ഈസ് | ഉഷാ ഉതുപ്പ് | റാൻ ഡോർ ഗൈ | എം.എസ്. വിശ്വനാഥൻ |
References
[തിരുത്തുക]- ↑ "Randu Penkuttikal (1978)". Malayalam Movie Database. Retrieved 25 May 2013.
- ↑ "Director Mohan in the column Vachakamela". Malayala Manorama. Kottayam. 25 May 2013. p. 10.
- ↑ "രണ്ടു പെൺകുട്ടികൾ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 ഫെബ്രുവരി 2023.
- ↑ "രണ്ടു പെൺകുട്ടികൾ(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മോഹൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ടൊവിനോ തോമസ് അഭിനയിച്ച ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ബിച്ചുതിരുമല-എം എസ് വി ഗാനങ്ങൾ