ഉള്ളടക്കത്തിലേക്ക് പോവുക

ആലോലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലോലം
സംവിധാനംമോഹൻ
കഥകിത്തോ
തിരക്കഥജോൺപോൾ
മോഹൻ
നിർമ്മാണംഒ.എം ജോൺ
അഭിനേതാക്കൾനെടുമുടി വേണു
ഭരത് ഗോപി
കെ.ആർ. വിജയ
ശങ്കരാടി
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഇളയരാജ
കാവാലം നാരായണപ്പണിക്കർ
നിർമ്മാണ
കമ്പനി
സെന്റ് ജോസഫ് സിനി ആർട്ട്സ്
വിതരണംസെന്റ് ജോസഫ് സിനി ആർട്ട്സ്
റിലീസ് തീയതി
  • 5 August 1982 (1982-08-05)
രാജ്യംഭാരതംമലയാളം]]

1982ൽ മോഹൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ്ആലോലം. കിത്തോയുടെ കഥയ്ക്ക് ജോൺപോൾ തിരക്കഥ രചിച്ചു. നെടുമുടി വേണു,ഭരത് ഗോപി,കെ.ആർ. വിജയ,ശങ്കരാടി തുടങ്ങിയവർ അഭിനയിച്ചു.ഈ ചലച്ചിത്രത്തിൽ കാവാലം നാരായണപണിക്കരുടെയും ജയദേവരുടെയും വരികൾക്ക് ഇളയരാജ ഈണം പകർന്നിരിക്കുന്നു.[1][2][3]

അഭിനയിച്ചവർ

[തിരുത്തുക]

Sപാട്ടരങ്ങ്

[തിരുത്തുക]

ഈ ചലച്ചിത്രത്തിൽ കാവാലം നാരായണപണിക്കരുടെയും ജയദേവരുടെ യും വരികൾക്ക് ഇളയരാജ ഈണം പകർന്നിരിക്കുന്നു

നമ്പർ.പാട്ട്പാട്ടുകാർവരികൾഈണം
1ആലായാൽ തറ വേണംനെടുമുടി വേണുകാവാലം നാരായണപ്പണിക്കർഇളയരാജ
2ആലോലം പീലിക്കാവടിയേശുദാസ്, കാവാലം ശ്രീകുമാർകാവാലം നാരായണപ്പണിക്കർ ജയദേവർഇളയരാജ
3അമ്പത്തൊമ്പതു പെൺപക്ഷിയേശുദാസ്, Chorus, കല്യാണി മേനോൻകാവാലം നാരായണപ്പണിക്കർഇളയരാജ
4തണൽ വിരിക്കാൻ കുടനിവർത്തുംഎസ്. ജാനകികാവാലം നാരായണപ്പണിക്കർഇളയരാജ
5വീണേ വീണേഎസ്. ജാനകികാവാലം നാരായണപ്പണിക്കർഇളയരാജ

അവലംബം

[തിരുത്തുക]
  1. "Aalolam". www.malayalachalachithram.com. Retrieved 2014-10-16.
  2. "Aalolam". malayalasangeetham.info. Archived from the original on 2015-07-01. Retrieved 2014-10-16.
  3. "Alolam". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.

പുറംകണ്ണികൽ

[തിരുത്തുക]

aalolam

"https://ml.wikipedia.org/w/index.php?title=ആലോലം&oldid=4576954" എന്ന താളിൽനിന്ന് ശേഖരിച്ചത്