ഉള്ളടക്കത്തിലേക്ക് പോവുക

ഇളക്കങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇളക്കങ്ങൾ
സംവിധാനംമോഹൻ
കഥഎം രാഘവൻ
ജോൺപോൾ (സംഭാഷണം)
തിരക്കഥമോഹൻ
നിർമ്മാണംഇന്നസെന്റ്
ഡേവിഡ് കാച്ചപ്പിള്ളി
അഭിനേതാക്കൾനെടുമുടി വേണു
poornima(Telugu actress)
ഇന്നസെന്റ്
കവിയൂർ പൊന്നമ്മ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎം.ബി. ശ്രീനിവാസൻ
നിർമ്മാണ
കമ്പനി
ശത്രു ഫിലിംസ്
വിതരണംശത്രു ഫിലിംസ്
റിലീസ് തീയതി
  • 22 January 1982 (1982-01-22)
രാജ്യംഭാരതം
ഭാഷമലയാളം

എം രാഘവന്റെ കഥക്ക് ജോൺപോൾ സംഭാഷണമെഴുതി മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1982ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇളക്കങ്ങൾ. നെടുമുടി വേണു, സുധ, ഇന്നസെന്റ്, കവിയൂർ പൊന്നമ്മ എന്നിവർ ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. കാവാലം നാരായണപണിക്കർ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം പകർന്നിരിക്കുന്നു.[1][2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 നെടുമുടി വേണു ഉണ്ണി
2 സത്യചിത്ര കൗസല്യ
3 കവിയൂർ പൊന്നമ്മ ഉണ്ണിയുടെ അമ്മ
4 ഇന്നസെന്റ് ദേവസ്സിക്കുട്ടി
5 ശങ്കരാടി മേനോൻ (ഉണ്ണിയുടെ അച്ഛൻ)
6 അടൂർ ഭാസി അന്തോണി മാപ്ല
7 നിസ്സാം ചെത്തുകാരൻ പുഷ്പാംഗദൻ
8 ടി.എം എബ്രഹാം ചാത്തുട്ടി
9 സുധ അമ്മിണിക്കുട്ടി
10 ശ്യാമള ലില്ലിക്കുട്ടി
11 സുലേഖ നാട്ടുകാരി
12 [[]]
13 [[]]
14 [[]]
15 [[]]
16 [[]]
17 [[]]
18 [[]]
19 [[]]
20 [[]]
21 [[]]
22 [[]]
23 [[]]
24 [[]]
25 [[]]

ഗാനങ്ങൾ

[തിരുത്തുക]

ഈ ചലച്ചിത്രത്തിലെ കാവാലം നാരായണപണിക്കരുടെ വരികൾക്ക് എം.ബി. ശ്രീനിവാസൻ ഈണം പകർന്നിരിക്കുന്നു

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ആ തിന്തം തിന്നി എസ്. ജാനകി,കാവാലം ശ്രീകുമാർ കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ
2 ആവണിരാത്തിങ്കൾ ഉദിച്ചില്ല എസ്. ജാനകി കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ
3 ആവണിരാത്തിങ്കൾ ഉദിച്ചില്ല എസ്. ജാനകി കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ
4 ശാരദനീലാംബര എസ്. ജാനകി, കാവാലം ശ്രീകുമാർ കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ
5 തുഷാരമണികൾ എസ്. ജാനകി കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ

അവലംബം

[തിരുത്തുക]
  1. "ഇളക്കങ്ങൾ (1982)". www.malayalachalachithram.com. Retrieved 2024-10-16.
  2. "ഇളക്കങ്ങൾ (1982)". malayalasangeetham.info. Archived from the original on 2015-03-30. Retrieved 2024-10-16.
  3. "ഇളക്കങ്ങൾ (1982)". spicyonion.com. Retrieved 2024-10-16. {{cite web}}: |archive-date= requires |archive-url= (help); Cite has empty unknown parameter: |1= (help)
  4. "ഇളക്കങ്ങൾ (1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇളക്കങ്ങൾ(1982)

"https://ml.wikipedia.org/w/index.php?title=ഇളക്കങ്ങൾ&oldid=4577087" എന്ന താളിൽനിന്ന് ശേഖരിച്ചത്