"മഗധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 7: വരി 7:


==വികാസം==
==വികാസം==
ഏകദേശം 200 വര്‍ഷങ്ങള്‍ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട മഹാജനപഥമായി വളര്‍ച്ചപ്രാപിച്ചത്. ഗംഗ, സോന്‍ എന്നിങ്ങനെ നിരവധി നദികള്‍ മഗധയിലൂടെ ഒഴുകിയിരുന്നതിനാല്‍ ഗതാഗതം, ജലവിതരണം, കൃഷി തുടങ്ങിയവ ഇവിടെ വികാസം പ്രാപിച്ചു. സൈന്യത്തിനായി കാട്ടില്‍ നിന്നും ആനകളെ പിടിച്ച് പരിശീലിപ്പിച്ചിരുന്നു. ഇതിനു പുറമേ ഈ മേഖലയിലെ ഇരുമ്പുഖനികള്‍ ബലമുള്ള പണിയായുധങ്ങളും, സൈനിക ആയുധങ്ങളും നിര്‍മ്മിക്കുന്നതിനും മുതല്‍ക്കൂട്ടായി<ref name=ncert6-6/>.
ഏകദേശം 200 വര്‍ഷങ്ങള്‍ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട [[മഹാജനപദം|മഹാജനപദമായി]] വളര്‍ച്ചപ്രാപിച്ചത്. [[ഗംഗ]], [[സോന്‍]] എന്നിങ്ങനെ നിരവധി നദികള്‍ മഗധയിലൂടെ ഒഴുകിയിരുന്നതിനാല്‍ ഗതാഗതം, ജലവിതരണം, കൃഷി തുടങ്ങിയവ ഇവിടെ വേഗത്തില്‍ വികാസം പ്രാപിച്ചു. സൈന്യത്തിനായി കാട്ടില്‍ നിന്നും ആനകളെ പിടിച്ച് പരിശീലിപ്പിച്ചിരുന്നു. ഇതിനു പുറമേ ഈ മേഖലയിലെ ഇരുമ്പുഖനികള്‍ ബലമുള്ള പണിയായുധങ്ങളും, സൈനികആയുധങ്ങളും നിര്‍മ്മിക്കുന്നതിനും മുതല്‍ക്കൂട്ടായി<ref name=ncert6-6/>.


[[ബിംബിസാരന്‍]], [[അജാതശത്രു]] എന്നിവരാണ്‌ മഗധ ഭരിച്ചിരുന്ന ശക്തരായ ഭരണാധികാരികള്‍. മറ്റു ജനപഥങ്ങള്‍ ആക്രമിച്ചു കീഴടക്കി ഇവര്‍ മഗധയുടെ അതിര്‍ത്തി വികസിപ്പിച്ചു. മറ്റൊരു രാജാവായിരുന്ന [[മഹാപദ്മനന്ദന്‍]] രാജ്യത്തിന്റെ അതിര്‍ത്തി [[ഇന്ത്യ ഉപഭൂഖണ്ഡം|ഉപഭൂഖണ്ഡത്തിന്റെ]] വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചു<ref name=ncert6-6/>.
[[ബിംബിസാരന്‍]], [[അജാതശത്രു]] എന്നിവരാണ്‌ മഗധ ഭരിച്ചിരുന്ന ശക്തരായ ഭരണാധികാരികള്‍. മറ്റു ജനപദങ്ങള്‍ ആക്രമിച്ചു കീഴടക്കി ഇവര്‍ മഗധയുടെ അതിര്‍ത്തി വികസിപ്പിച്ചു<ref name=ncert6-6/>. [[വൈശാലി]] ആക്രമിക്കുന്നതിനായി ബിംബിസാരന്‍ ആണ്‌ [[പാടലീപുത്രം|പാടലീപുത്രത്തില്‍]] ഒരു കോട്ട പണിതത്. തുടര്‍ന്ന് ബിംബിസാരന്റെ പുത്രന്‍ അജാതശത്രു മഗധയുടെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി<ref name=ignou>ഇഗ്നോയുടെ ഗ്യാന്‍ വാണി റേഡിയോ, പരിപാടി:കിശോര്‍ ജഗത് (മൗര്യകാലത്തെ പാടലീപുത്രം), പ്രക്ഷേപണം:2008 മാര്‍ച്ച് 5</ref>.

മറ്റൊരു രാജാവായിരുന്ന [[മഹാപദ്മനന്ദന്‍]] രാജ്യത്തിന്റെ അതിര്‍ത്തി [[ഇന്ത്യ ഉപഭൂഖണ്ഡം|ഉപഭൂഖണ്ഡത്തിന്റെ]] വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചു<ref name=ncert6-6/>.


== ആധാരസൂചിക ==
== ആധാരസൂചിക ==

18:19, 30 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

മഗധ സാമ്രാജ്യത്തിന്റെ ഏകദേശ വിസ്തൃതി, ക്രി.മു. 5-ആം നൂറ്റാണ്ടില്‍
ക്രി.മു. 600-ല്‍ മഗധ, (വികസിക്കുന്നതിനു മുന്‍പ്)
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപഥങ്ങളില്‍ ഒന്നാണ് മഗധ. ഗംഗയുടെ തെക്ക് ഇന്നത്തെ ബിഹാറിന്റെ ഭാഗമായിരുന്നു മഗധയുടെ പ്രധാന ഭാഗങ്ങള്‍. ഇന്ന് രാജ്‌ഗിര്‍ എന്ന് അറിയപ്പെടുന്ന രാജഗൃഹ ആയിരുന്നു മഗധയുടെ തലസ്ഥാനം. കുറേ കാലത്തിനുശേഷം തലസ്ഥാനം പാടലീപുത്രത്തിലേക്ക് (ഇന്നത്തെ പട്ന) മാറ്റി[1]‌. ലിച്ഛാവി, അംഗസാമ്രാജ്യം, എന്നീ സാമ്രാജ്യങ്ങള്‍ പിടിച്ചടക്കിയതോടെ ബിഹാറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും ബംഗാളിലേക്കും മഗധ വികസിച്ചു. [2] രാമായണം, മഹാഭാരതം, പുരാണങ്ങള്‍ എന്നിവയില്‍ മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. ബുദ്ധ-ജൈന മതഗ്രന്ഥങ്ങളിലും മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. അഥര്‍‌വ്വ വേദത്തില്‍ അംഗരാജ്യങ്ങളുടെയും ഗാന്ധാരത്തിന്റെയും മുജാവത്തുകളുടെയും കൂടെ മഗധയെയും പരാമര്‍ശിക്കുന്നു. ബുദ്ധമതവും ജൈനമതവും ആരംഭിച്ചത് മഗധയില്‍ ആണ്. ഗുപ്തസാമ്രാജ്യവും മൗര്യസാമ്രാജ്യവും മറ്റ് പല സാമ്രാജ്യങ്ങളും ഉല്‍ഭവിച്ചത് മഗധയില്‍ നിന്നാണ്. പുരാതന ഇന്ത്യയിലെ ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, മതം, തത്വചിന്ത എന്നിവയില്‍ മഗധയുടെ സംഭാവനകള്‍ ബൃഹത്താണ്. ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്].

വികാസം

ഏകദേശം 200 വര്‍ഷങ്ങള്‍ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട മഹാജനപദമായി വളര്‍ച്ചപ്രാപിച്ചത്. ഗംഗ, സോന്‍ എന്നിങ്ങനെ നിരവധി നദികള്‍ മഗധയിലൂടെ ഒഴുകിയിരുന്നതിനാല്‍ ഗതാഗതം, ജലവിതരണം, കൃഷി തുടങ്ങിയവ ഇവിടെ വേഗത്തില്‍ വികാസം പ്രാപിച്ചു. സൈന്യത്തിനായി കാട്ടില്‍ നിന്നും ആനകളെ പിടിച്ച് പരിശീലിപ്പിച്ചിരുന്നു. ഇതിനു പുറമേ ഈ മേഖലയിലെ ഇരുമ്പുഖനികള്‍ ബലമുള്ള പണിയായുധങ്ങളും, സൈനികആയുധങ്ങളും നിര്‍മ്മിക്കുന്നതിനും മുതല്‍ക്കൂട്ടായി[1].

ബിംബിസാരന്‍, അജാതശത്രു എന്നിവരാണ്‌ മഗധ ഭരിച്ചിരുന്ന ശക്തരായ ഭരണാധികാരികള്‍. മറ്റു ജനപദങ്ങള്‍ ആക്രമിച്ചു കീഴടക്കി ഇവര്‍ മഗധയുടെ അതിര്‍ത്തി വികസിപ്പിച്ചു[1]. വൈശാലി ആക്രമിക്കുന്നതിനായി ബിംബിസാരന്‍ ആണ്‌ പാടലീപുത്രത്തില്‍ ഒരു കോട്ട പണിതത്. തുടര്‍ന്ന് ബിംബിസാരന്റെ പുത്രന്‍ അജാതശത്രു മഗധയുടെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി[3].

മറ്റൊരു രാജാവായിരുന്ന മഹാപദ്മനന്ദന്‍ രാജ്യത്തിന്റെ അതിര്‍ത്തി ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചു[1].

ആധാരസൂചിക

  1. 1.0 1.1 1.2 1.3 "CHAPTER 6 - KINGDOMS, KINGS AND AN EARLY REPUBLIC". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 60–61. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Ramesh Chandra Majumdar (1977). Ancient India. Motilal Banarsidass Publ. ISBN 8120804368.
  3. ഇഗ്നോയുടെ ഗ്യാന്‍ വാണി റേഡിയോ, പരിപാടി:കിശോര്‍ ജഗത് (മൗര്യകാലത്തെ പാടലീപുത്രം), പ്രക്ഷേപണം:2008 മാര്‍ച്ച് 5

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=മഗധ&oldid=228926" എന്ന താളിൽനിന്ന് ശേഖരിച്ചത്