"സ്പിരിറ്റ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 34: വരി 34:
* [[കനിഹ]] – മീര
* [[കനിഹ]] – മീര
* [[ശങ്കർ രാമകൃഷ്ണൻ]] – അലക്സി
* [[ശങ്കർ രാമകൃഷ്ണൻ]] – അലക്സി
* [[നന്ദു]] – പ്ലംബർ മണി
* [[നന്ദു]] – പ്ലംബർ മണിയൻ
* [[ലെന]] – എ.എസ്.പി. സുപ്രിയ രാഘവൻ
* [[മധു (ചലച്ചിത്രനടൻ)|മധു]] – ക്യാപ്റ്റൻ നമ്പ്യാർ
* [[മധു (ചലച്ചിത്രനടൻ)|മധു]] – ക്യാപ്റ്റൻ നമ്പ്യാർ
* [[സിദ്ധാർത്ഥ് ഭരതൻ|സിദ്ധാർത്ഥ്]] – സമീർ, യുവ കവി
* [[സിദ്ധാർത്ഥ് ഭരതൻ|സിദ്ധാർത്ഥ്]] – സമീർ
* [[തിലകൻ]]
* [[തിലകൻ]] – കുടിയൻ
* [[സുരാജ് വെഞ്ഞാറമൂട്]]
* [[സുരാജ് വെഞ്ഞാറമൂട്]] – ഗോപീകൃഷ്ണൻ
* [[ടിനി ടോം]] – ജോൺസൺ
* [[ടി.പി. മാധവൻ]]
* [[കൽപ്പന]] – പങ്കജം
* [[ടിനി ടോം]] – ബാറിലെ തൊഴിലാളി
* ഗോവിന്ദൻകുട്ടി – ബിനോയ്
* [[കൽപ്പന]] – പ്ലംബർ മണിയുടെ ഭാര്യ
* [[ലെന]]
* ഗോവിന്ദൻകുട്ടി – ചാനലിലെ ക്യാമറാമാൻ
* [[വി.കെ. ശ്രീരാമൻ]]
* [[വി.കെ. ശ്രീരാമൻ]]
* [[ടി.പി. മാധവൻ]]


== ഗാനങ്ങൾ ==
== ഗാനങ്ങൾ ==

19:19, 7 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സ്പിരിറ്റ്
പോസ്റ്റർ
സംവിധാനംരഞ്ജിത്ത്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനരഞ്ജിത്ത്
അഭിനേതാക്കൾ
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംവേണു
ചിത്രസംയോജനംവിജയ് ശങ്കർ
സ്റ്റുഡിയോആശീർവാദ് സിനിമാസ്
വിതരണംമാക്സ്‌ലാബ് എന്റർടെയിൻമെന്റ്സ്
റിലീസിങ് തീയതിജൂൺ 14, 2012
രാജ്യംഇന്ത്യ
ഭാഷമലയാളം

രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പിരിറ്റ്. മോഹൻലാൽ, കനിഹ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്.

കഥാസംഗ്രഹം

മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്ന് രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.

അഭിനേതാക്കൾ

ഗാനങ്ങൾ

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ

# ഗാനംഗായകർ ദൈർഘ്യം
1. "ഈ ചില്ലയിൽ നിന്ന്"  കെ.ജെ. യേശുദാസ്  
2. "മഴ കൊണ്ടു മാത്രം"  വിജയ് യേശുദാസ്  
3. "മഴ കൊണ്ടു മാത്രം"  ഗായത്രി  
4. "മരണമെത്തുന്ന നേരത്ത്"  ഉണ്ണിമേനോൻ  

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സ്പിരിറ്റ്_(ചലച്ചിത്രം)&oldid=1474703" എന്ന താളിൽനിന്ന് ശേഖരിച്ചത്