സ്പിരിറ്റ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spirit (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്പിരിറ്റ്
പോസ്റ്റർ
സംവിധാനം രഞ്ജിത്ത്
നിർമ്മാണം ആന്റണി പെരുമ്പാവൂർ
രചന രഞ്ജിത്ത്
അഭിനേതാക്കൾ
സംഗീതം ഷഹബാസ് അമൻ
ഛായാഗ്രഹണം വേണു
ഗാനരചന റഫീക്ക് അഹമ്മദ്
ചിത്രസംയോജനം വിജയ് ശങ്കർ
സ്റ്റുഡിയോ ആശീർവാദ് സിനിമാസ്
വിതരണം മാക്സ്‌ലാബ് എന്റർടെയിൻമെന്റ്സ്
റിലീസിങ് തീയതി 2012 ജൂൺ 14
സമയദൈർഘ്യം 145 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പിരിറ്റ്. മോഹൻലാൽ, കനിഹ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്.

കഥാസംഗ്രഹം[തിരുത്തുക]

മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "ഈ ചില്ലയിൽ നിന്ന്"   കെ.ജെ. യേശുദാസ് 3:39
2. "മഴകൊണ്ടു മാത്രം"   വിജയ് യേശുദാസ് 3:28
3. "മരണമെത്തുന്ന"   ഉണ്ണിമേനോൻ 3:21
4. "മഴകൊണ്ടു മാത്രം"   ഗായത്രി 3:29

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്പിരിറ്റ്_(ചലച്ചിത്രം)&oldid=2740237" എന്ന താളിൽനിന്നു ശേഖരിച്ചത്