Jump to content

ഉപയോക്താവ്:Suraj

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

SURAJ RAJAN | സൂരജ് രാജൻ

[തിരുത്തുക]

ജന്മസ്ഥലം : തിരുവനന്തപുരം

തൊഴിൽ : ആധുനികവൈദ്യം

വലചക മലയാളം ഉപഭോക്താവായത് : 2007 സെപ്തംബറിലെ ഒരു പനിക്കാലത്ത്

മുഖ്യതാല്പര്യങ്ങൾ : വൈദ്യശാസ്ത്രം, ഫിസിക്സ്/പ്രപഞ്ചശാസ്ത്രം, കപടശാസ്ത്രങ്ങൾ, നിരീശ്വരവാദം, മലയാളഭാഷ, മതങ്ങളുടെ താരതമ്യപഠനം, തത്വചിന്ത, മതങ്ങളുടെ ചരിത്രം

രാഷ്ട്രീയം : സോഷ്യൽ ഡെമോക്രാറ്റ് / ഇടതുപക്ഷം

വിക്കിമലയാളത്തിൽ പങ്കെടുക്കണമെന്ന് തീരുമാനിച്ചത് : ‘എപ്പിത്തീലിയം’ എന്ന് ടൈപ്പ് ചെയ്തപ്പോൾ ‘മാപ്പിളത്തെയ്യം എന്നാണോ താങ്കൾ ഉദ്ദേശിച്ചത് ?’ എന്ന ചോദ്യം കണ്ടപ്പോൾ !

എന്റെ വിക്കിപ്പീഡിയൻ അതിക്രമങ്ങൾ

[തിരുത്തുക]

പണിപ്പുരത്താളിലേക്കുള്ള പൊതു കണ്ണി (link to my edit sandbox): ഉപതാൾ

ആരംഭിച്ചതും പൂർണമാക്കിയതുമായവ (Completed articles)

[തിരുത്തുക]

ആരംഭിച്ചതും പണിഞ്ഞോണ്ടിരിക്കുന്നതുമായവ (Pages this user has started and currently working on)

[തിരുത്തുക]

വികസിപ്പിക്കാൻ ശ്രമിക്കുന്നതും സഹായിക്കുന്നതുമായവ (Pages this user is helping with)

[തിരുത്തുക]
  1. ശ്വേതരക്താണു
  2. കാന്തളൂർ ശാല
  3. ശരീരശാസ്ത്രപദസൂചി
  4. കണികാഭൌതിക ഫലകം
  5. സ്വയംഭോഗം
  6. ബോംബേ രക്ത ഗ്രൂപ്പ്
  7. മസ്തിഷ്കാഘാതം
  8. പാർക്കിൻസൺസ് രോഗം

അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ (media uploaded by this user)

[തിരുത്തുക]
  1. Viral infection in Asthma
  2. Nebulisation mask
  3. Portable nebuliser
  4. Pathology of Asthma
  5. Mast cell enzymes
  6. Clonal expansion of B-lymphocytes
  7. Major histocompatibility complex
  8. Immunoglobulin structure
  9. Antigen presentation by Dendritic cells
  10. Standard model of elementary particles (translated to malayalam)
  11. പ്Antigen presentation - adapted to malayalam
  12. Bombay antigen model - adapted to malayalam
  13. Lobar pneumonia and bronchopneumonia
  14. Aztec sun stone
  15. Nkisi nkondi wooden figures
  16. Sphynx of RamsesII at Merenptah in Memphis (1200BCE)
  17. The thousand-armed Avalokiteswara buddha
  18. Sekhmet the Egyptian lion goddess
  19. Amun, the state god of Thebes
  20. Columns from the palace of Merenptah at Memphis
  21. Mayan altar
  22. Chinese crystal Ball - University of Pennsylvania
  23. Bronze figurine of Osiris
  24. MCA territory infarct, CT
  25. One and a half syndrome
  26. Autonomic innervation of the pupil and Horner's syndrome
  27. Lewy body pathology in dorsal motor nucleus of vagus nerve in the medulla
  28. Substantia nigra with Lewy body pathology and cell loss
  29. Lewy body pathology
  30. Original lyrics to John Lennon's 'In my life'(from British Library)

നക്ഷത്രങ്ങൾ

[തിരുത്തുക]
A Barnstar!
നവാഗതശലഭം

തുടക്കത്തിൽത്തന്നെ മികച്ച ഒരു ലേഖനം എഴുതാൻ കാണിക്കുന്ന ശുഷ്കാന്തിക്കും, അതിനു പുറമേ അതിന്റെ സംവാദത്തിൽ നടത്തുന്ന പക്വമായ സംവാദത്തിനും അഭിനന്ദനങ്ങൾ. മികച്ച നവാഗതനുള്ള ശലഭം താങ്കൾക്ക് തികച്ചും യോജിക്കുന്നു. ഇനിയും മികച്ച സംഭാവനകൾ താങ്കളിൽ നിന്നും പ്രതീക്ഷിച്ചുകൊണ്ട്, ശലഭങ്ങളുടെ ഇക്കാലത്ത്, സൂരജിന് ഒരു നവാഗതശലഭം സമ്മാനിക്കുന്നു. --Vssun (സുനിൽ) 07:20, 16 ജൂലൈ 2010 (UTC)

എന്റെയും വക ഒരൊപ്പ്. അഭിനന്ദനങ്ങൾ. ഇനിയും എഴുതുക. വൈദ്യശാസ്ത്രസംബന്ധിയായ ലെഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ കുറവാണു് എന്ന നാണക്കേടു് ഒഴിവാക്കാൻ സൂരജിനു് കഴിയും എന്ന് പ്രത്യാശിക്കട്ടെ. --ഷിജു അലക്സ് 07:35, 16 ജൂലൈ 2010 (UTC)

-ഒപ്പ്. ബ്ലോഗിലും ബസ്സിലും സുരാജിനെ കണ്ടിരുന്നു. അവിടത്തെ എഴുത്തുരീതിയിൽ നിന്നു തികച്ചും വ്യത്യസ്തമായി ലേഖനത്തിലും, സം‌വാദങ്ങളിലും പങ്കെടുക്കുന്നതിനുള്ള പക്വതക്കാണ്‌ എന്റെ ഈ താരകം --Anoopan| അനൂപൻ 07:39, 16 ജൂലൈ 2010 (UTC)

എന്റെ വക ഒരൊപ്പും, മുകളിൽ പറഞ്ഞതെല്ലാം ഞാൻ ഒന്ന് കൂടി ആവർത്തിക്കുന്നു. :) --Rameshng:::Buzz me :) 14:27, 16 ജൂലൈ 2010 (UTC)

ഞാൻ ആവർത്തിക്കുന്നില്ല ;-) എന്റേയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് | Junaid (സം‌വാദം) 06:55, 17 ജൂലൈ 2010 (UTC)

എന്തരായാലും ഒര്‌ തിര്വന്തോരം കാരനേക്കൂടി കിട്ടിയല്ല് സന്തോഷം.. എന്റേയും ഒരു ഒപ്പ്.... സസ്നേഹം, --സുഗീഷ് 11:54, 4 ഓഗസ്റ്റ് 2010 (UTC)

ആസ്മ എന്ന ലേഖനത്തിന്‌
ഒരു ഐസ്ക്രീം
--റസിമാൻ ടി വി

A Barnstar!
ആസ്മ മികച്ച ലേഖനമായി തിരഞ്ഞെടുക്കപ്പെട്ടു

മികച്ച ലേഖനമായി തിരഞ്ഞെടുക്കപ്പെട്ട ആസ്മയുടെ പിന്നിലെ ഒരു മാസത്തിലധികം നീണ്ട പരിശ്രമത്തിനു മുന്നിൽ തലകുനിച്ചുകൊണ്ട് ഒരു വിക്കിമെഡൽ. --Vssun (സുനിൽ) 15:28, 1 സെപ്റ്റംബർ 2010 (UTC)
ഇതു പോലൊരു പരിശ്രമത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കിടിലൻ തന്നെ.. എന്റെയും ഒരൊപ്പ് --RameshngTalk to me 15:31, 1 സെപ്റ്റംബർ 2010 (UTC)
തിരഞ്ഞെടുത്ത ലേഖനത്തിന് എന്റെ വകയും ഒരൊപ്പ്. --കിരൺ ഗോപി 15:34, 1 സെപ്റ്റംബർ 2010 (UTC)
അഭിനന്ദനങ്ങൾ, ഇനിയും ഇത്തരം അത്യുഗ്രൻ ലേഖനങ്ങൾ പോരട്ടേ...--Habeeb | ഹബീബ് 15:52, 1 സെപ്റ്റംബർ 2010 (UTC)
എന്റെയും ഒരൊപ്പ്. തുടർന്നും ഇതുപോലെ തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളെഴുതുക --റസിമാൻ ടി വി 15:53, 1 സെപ്റ്റംബർ 2010 (UTC)
ആസ്മയെന്ന പ്രഥമശുശ്രൂഷയ്ക്ക് ഞാനും --തച്ചന്റെ മകൻ 16:29, 3 സെപ്റ്റംബർ 2010 (UTC)
ജന്മനാ ഒരു കടുത്ത ആസ്മാ രോഗിയെന്ന നിലക്ക് എന്റെയും ഒപ്പ് ;)--അഭി 01:14, 20 സെപ്റ്റംബർ 2010 (UTC)

അഭിനന്ദനങ്ങൾ!!!!! നൂറു പൂക്കൾ വിരിയട്ടെ....പ്രതീഷ്|s.pratheesh(സംവാദം) 04:07, 20 സെപ്റ്റംബർ 2010 (UTC)


A Barnstar!
ന്യുമോണിയ തിരഞ്ഞെടുത്ത ലേഖനമാക്കിയതിന്

ന്യുമോണിയ എന്ന തിരഞ്ഞെടുത്ത ലേഖനത്തിനു പിന്നിലെ പരിശ്രമങ്ങൾക്ക് ഒരു സുവർണ്ണ വിക്കിപുരസ്കാരം. ഇനിയും ഇതുപോലുള്ള മികച്ച ലേഖങ്ങളെഴുതാൻ ഈ പുരസ്കാരം ഒരു പ്രോത്സാഹനമാകട്ടെ. ആശംസകളോടെ --കിരൺ ഗോപി 04:25, 12 ഒക്ടോബർ 2011 (UTC)
തിരഞ്ഞെടുക്കാനുള്ള ലേഖനങ്ങൾ നിർദ്ദേശിക്കാൻ, സൂരജ് എഴുതിയവ മാത്രം നോക്കിയാൽ മതിയാകാറുണ്ട്. വീണ്ടും വീണ്ടൂം എഴുതുക. ആശംസകളോടെ --Vssun (സുനിൽ) 08:17, 12 ഒക്ടോബർ 2011 (UTC)
അഭിനന്ദനങ്ങൾ!!!!!--രാജേഷ് ഉണുപ്പള്ളി Talk‍ 17:06, 17 ഒക്ടോബർ 2011 (UTC)

എന്റെയും ആശംസകൾ--റോജി പാലാ 17:08, 17 ഒക്ടോബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Suraj&oldid=4111351" എന്ന താളിൽനിന്ന് ശേഖരിച്ചത്