ഉപയോക്താവ്:Mpmanoj
ദൃശ്യരൂപം
പേര്: എം.പി.മനോജ്കുമാർ
നാട്: ആലപ്പുഴ ജില്ലയിലെ പൊക്ലാശ്ശേരി
ജോലി: അഭിഭാഷകൻ.
സജീവം :2010- 2018
എന്റെ ശ്രമങ്ങൾ
[തിരുത്തുക]താരകം
[തിരുത്തുക]നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. ഈ താരകം താങ്കൾക്കൊരു പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു. സസ്നേഹം.--റോജി പാലാ 06:36, 12 സെപ്റ്റംബർ 2011 (UTC) -ഒപ്പ് --അനൂപ് | Anoop 17:59, 13 സെപ്റ്റംബർ 2011 (UTC) ഞാനും ഒപ്പുചാർത്തുന്നു... Adv.tksujith 02:51, 17 സെപ്റ്റംബർ 2011 (UTC) |
ചെസ്സ് കരുക്കൾ
ലോകോത്തര ചെസ്സ് കളിക്കാരെ മലയാളം വിക്കിയിൽ എത്തിക്കുന്ന പരിശ്രമങ്ങൾക്ക് ഈ പുരസ്കാരം സമർപ്പിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം,--സുഗീഷ് 20:10, 16 സെപ്റ്റംബർ 2011 (UTC) ആശംസകൾ - Adv.tksujith 02:51, 17 സെപ്റ്റംബർ 2011 (UTC)
|
നന്ദി !
നക്ഷത്രപുരസ്കാരം
ഒരു താരകം ഞാനും സമ്മാനിക്കുന്നു... ഇനിയും കൂടുതൽ തിരുത്തുക.... --Sivahari (സംവാദം) 17:46, 30 ജൂൺ 2012 (UTC) --എഴുത്തുകാരി സംവാദം 17:54, 8 ജൂലൈ 2012 (UTC) |
അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി, ബിപിൻ (സംവാദം) 09:08, 8 ജൂൺ 2013 (UTC)
|
ചിത്രശലഭനക്ഷത്രം | |
ചിത്രശലഭ ലേഖനങ്ങൾ വിക്കിയ്ക്ക് സമ്മാനിക്കുന്നതിന് എന്റെ വക ഒരു താരകം മനോജ് .കെ (സംവാദം) 15:00, 23 ജൂലൈ 2013 (UTC) |
ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
2016 ജൂലൈ 29 മുതൽ സെപ്തംബർ 19 വരെ നടന്ന റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റെയും ഒപ്പ്
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 06:20, 1 ഫെബ്രുവരി 2018 (UTC)~ |
വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:27, 5 ഏപ്രിൽ 2018 (UTC) |