സോഡിയം അസറ്റേറ്റ്
Names | |
---|---|
IUPAC name
Sodium acetate
| |
Systematic IUPAC name
Sodium ethanoate | |
Other names
Hot ice (sodium acetate trihydrate)
| |
Identifiers | |
3D model (JSmol)
|
|
Beilstein Reference | 3595639 |
ChEBI |
|
ChEMBL |
|
ChemSpider |
|
ECHA InfoCard | 100.004.386 |
EC Number |
|
E number | E262 (preservatives) |
Gmelin Reference | 20502 |
KEGG |
|
PubChem CID
|
|
RTECS number |
|
UNII |
|
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | White deliquescent powder |
Odor | Vinegar (acetic acid) odor when heated to decomposition[1] |
സാന്ദ്രത | 1.528 g/cm3 (20 °C, anhydrous) 1.45 g/cm3 (20 °C, trihydrate)[2] |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
Anhydrous: 119 g/100 mL (0 °C) 123.3 g/100 mL (20 °C) 125.5 g/100 mL (30 °C) 137.2 g/100 mL (60 °C) 162.9 g/100 mL (100 °C) Trihydrate: 32.9 g/100 mL (-10 °C) 36.2 g/100 mL (0 °C) 46.4 g/100 mL (20 °C) 82 g/100 mL (50 °C)[3] | |
Solubility | Soluble in alcohol, hydrazine, SO2[4] |
Solubility in methanol | 16 g/100 g (15 °C) 16.55 g/100 g (67.7 °C)[4] |
Solubility in ethanol | Trihydrate: 5.3 g/100 mL |
Solubility in acetone | 0.5 g/kg (15 °C)[4] |
അമ്ലത്വം (pKa) | 24 (20 °C)[4] 4.75 CH3COOH[5] |
Basicity (pKb) | 9.25 |
−37.6·10−6 cm3/mol | |
Refractive index (nD) | 1.464 |
Structure | |
Monoclinic | |
Thermochemistry | |
Std enthalpy of formation ΔfH |
−709.32 kJ/mol (anhydrous)[4] −1604 kJ/mol (trihydrate)[2] |
Standard molar entropy S |
138.1 J/mol·K (anhydrous)[6] 262 J/mol·K (trihydrate)[2] |
Specific heat capacity, C | 100.83 J/mol·K (anhydrous)[6] 229 J/mol·K (trihydrate)[7] |
Hazards | |
Main hazards | Irritant |
Safety data sheet | External MSDS |
Flash point | {{{value}}} |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
3530 mg/kg (oral, rat) |
Related compounds | |
Other anions | Sodium formate Sodium propionate |
Other cations | Potassium acetate Calcium acetate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അസെറ്റിക് ആസിഡിന്റെ സോഡിയം ലവണമാണ് സോഡിയം അസറ്റേറ്റ് (CH3COONa). NaOAc എന്നും ചുരുക്കെഴുത്ത് നൽകാറുണ്ട്. മണമില്ലാത്ത ഈ ലവണത്തിന് വൈവിധ്യമാർന്ന ഉപയോഗങ്ങൾ ഉണ്ട്.
ഉപയോഗങ്ങൾ
[തിരുത്തുക]ബയോടെക്നോളജിക്കൽ
[തിരുത്തുക]ബാക്ടീരിയ കൾച്ചർ ചെയ്യുന്നതിന് കാർബൺ ഉറവിടമായി സോഡിയം അസറ്റേറ്റ് ഉപയോഗിക്കുന്നു.
വ്യാവസായികം
[തിരുത്തുക]ടെക്സ്റ്റൈൽ വ്യവസായത്തിൽ സൾഫ്യൂറിക് ആസിഡ് മാലിന്യങ്ങൾ നിർവീര്യമാക്കുന്നതിനും അനിലിൻ ഡൈകൾ ഉപയോഗിക്കുമ്പോൾ ഒരു ഫോട്ടോറെസിസ്റ്റായും സോഡിയം അസറ്റേറ്റ് ഉപയോഗിക്കുന്നു. ക്രോം ടാനിംഗിലും സിന്തറ്റിക് റബ്ബർ ഉൽപാദനത്തിലും ഉപയോഗിക്കുന്നു. ഡിസ്പോസിബിൾ കോട്ടൺ പാഡുകൾക്കായി കോട്ടൺ പ്രോസസ് ചെയ്യുന്നതിലും ഉപയോഗിക്കുന്നു.
ഭക്ഷണം
[തിരുത്തുക]സോഡിയം ഡൈഅസറ്റേറ്റ് രൂപത്തിൽ, ഉരുളക്കിഴങ്ങ് ചിപ്സിന് ഉപ്പും വിനാഗിരി സ്വാദും നൽകാൻ ഇത് പലപ്പോഴും ഉപയോഗിക്കുന്നു. [8]
ബഫർ ലായനി
[തിരുത്തുക]സോഡിയം അസറ്റേറ്റ്, അസറ്റിക് ആസിഡ് എന്നിവയുടെ ലായനി താരതമ്യേന സ്ഥിരമായ പി.എച്ച് നില നിലനിർത്താൻ ഒരു ബഫറായി പ്രവർത്തിക്കും. ലഘുവായ അസിഡിക് ശ്രേണിയിൽ (പിഎച്ച് 4–6) പ്രതിപ്രവർത്തനങ്ങൾ ആശ്രയിച്ചിരിക്കുന്ന ബയോകെമിക്കൽ ആപ്ലിക്കേഷനുകളിൽ ഇത് ഉപയോഗപ്രദമാണ്.
തപീകരണ പാഡ്
[തിരുത്തുക]ചൂടാക്കൽ പാഡുകൾ, ഹാൻഡ് വാമറുകൾ എന്നിവയിലും സോഡിയം അസറ്റേറ്റ് ഉപയോഗിക്കുന്നു. [9]
തയ്യാറാക്കൽ
[തിരുത്തുക]അസെറ്റിക് ആസിഡിന്റെ പ്രതിപ്രവർത്തനത്തിലൂടെ ഇത് ചിലപ്പോൾ ഒരു ലബോറട്ടറി പരീക്ഷണത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു. സാധാരണയായി വിനാഗിരി എന്നറിയപ്പെടുന്ന 5–8% ലായനിയിൽ സോഡിയം കാർബണേറ്റ് ("വാഷിംഗ് സോഡ"), സോഡിയം ബൈകാർബണേറ്റ് ("ബേക്കിംഗ് സോഡ") അല്ലെങ്കിൽ സോഡിയം ഹൈഡ്രോക്സൈഡ് ( "ലൈ", അല്ലെങ്കിൽ "കാസ്റ്റിക് സോഡ") പ്രവർത്തിക്കുമ്പോൾ ഇത് ഉണ്ടാവുന്നു. ഈ പ്രതിപ്രവർത്തനങ്ങളിൽ സോഡിയം അസറ്റേറ്റും ജലവും ഉത്പാദിപ്പിക്കുന്നു.
- CH3COOH + NaHCO3 → CH3COONa + H2CO
3 - H2CO
3 → CO
2 + H
2O
- CH3COOH + NaHCO3 → CH3COONa + H2CO
വ്യാവസായികമായി സോഡിയം അസറ്റേറ്റ് ട്രൈഹൈഡ്രേറ്റ് തയ്യാറാക്കുന്നത് അസറ്റിക് ആസിഡ് സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിൽ പ്രവർത്തിപ്പിച്ചാണ്.
- CH3COOH + NaOH → CH3COONa + H2O
അവലംബം
[തിരുത്തുക]- ↑ "Sodium Acetate". International Chemical Safety Cards. National Institute of Occupational Safety and Health. 2018-09-18.
- ↑ 2.0 2.1 2.2 "sodium acetate trihydrate". chemister.ru. Archived from the original on 2014-05-25. Retrieved 2020-09-03.
- ↑ Seidell, Atherton; Linke, William F. (1952). Solubilities of Inorganic and Organic Compounds. Van Nostrand.
- ↑ 4.0 4.1 4.2 4.3 4.4 "sodium acetate". chemister.ru. Archived from the original on 2014-05-25. Retrieved 2020-09-03.
- ↑ 5.0 5.1 5.2 Sigma-Aldrich Co., Sodium acetate. Retrieved on 2014-06-07.
- ↑ 6.0 6.1 Acetic acid, sodium salt in Linstrom, P.J.; Mallard, W.G. (eds.) NIST Chemistry WebBook, NIST Standard Reference Database Number 69. National Institute of Standards and Technology, Gaithersburg MD. http://webbook.nist.gov (retrieved 2014-05-25)
- ↑ Acetic acid, sodium salt, hydrate (1:1:3) in Linstrom, P.J.; Mallard, W.G. (eds.) NIST Chemistry WebBook, NIST Standard Reference Database Number 69. National Institute of Standards and Technology, Gaithersburg MD. http://webbook.nist.gov (retrieved 2014-05-25)
- ↑ AG, Jungbunzlauer Suisse. "Sodium Diacetate – Jungbunzlauer". www.jungbunzlauer.com. Archived from the original on 2010-10-12. Retrieved 2020-09-03.
- ↑ "How do sodium acetate heat pads work?". HowStuffWorks. April 2000. Retrieved 2007-09-03.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഹോട്ട് ഐസ് - നിർദ്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ Archived 2010-11-04 at the Wayback Machine.
- സോഡിയം അസറ്റേറ്റ് തപീകരണ പാഡുകൾ എങ്ങനെ പ്രവർത്തിക്കുന്നു
AcOH | He | ||||||||||||||||||
LiOAc | Be(OAc)2 BeAcOH |
B(OAc)3 | AcOAc ROAc |
NH4OAc | AcOOH | FAc | Ne | ||||||||||||
NaOAc | Mg(OAc)2 | Al(OAc)3 ALSOL Al(OAc)2OH Al2SO4(OAc)4 |
Si | P | S | ClAc | Ar | ||||||||||||
KOAc | Ca(OAc)2 | Sc(OAc)3 | Ti(OAc)4 | VO(OAc)3 | Cr(OAc)2 Cr(OAc)3 |
Mn(OAc)2 Mn(OAc)3 |
Fe(OAc)2 Fe(OAc)3 |
Co(OAc)2, Co(OAc)3 |
Ni(OAc)2 | Cu(OAc)2 | Zn(OAc)2 | Ga(OAc)3 | Ge | As(OAc)3 | Se | BrAc | Kr | ||
RbOAc | Sr(OAc)2 | Y(OAc)3 | Zr(OAc)4 | Nb | Mo(OAc)2 | Tc | Ru(OAc)2 Ru(OAc)3 Ru(OAc)4 |
Rh2(OAc)4 | Pd(OAc)2 | AgOAc | Cd(OAc)2 | In | Sn(OAc)2 Sn(OAc)4 |
Sb(OAc)3 | Te | IAc | Xe | ||
CsOAc | Ba(OAc)2 | Hf | Ta | W | Re | Os | Ir | Pt(OAc)2 | Au | Hg2(OAc)2, Hg(OAc)2 |
TlOAc Tl(OAc)3 |
Pb(OAc)2 Pb(OAc)4 |
Bi(OAc)3 | Po | At | Rn | |||
Fr | Ra | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og | |||
↓ | |||||||||||||||||||
La(OAc)3 | Ce(OAc)x | Pr | Nd | Pm | Sm(OAc)3 | Eu(OAc)3 | Gd(OAc)3 | Tb | Dy(OAc)3 | Ho(OAc)3 | Er | Tm | Yb(OAc)3 | Lu(OAc)3 | |||||
Ac | Th | Pa | UO2(OAc)2 | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr |
- Pages using the JsonConfig extension
- Chemical articles with multiple compound IDs
- Chemicals using indexlabels
- Chemical articles with multiple CAS registry numbers
- Chemical articles with multiple PubChem CIDs
- Chemical articles with multiple ChEBIs
- ECHA InfoCard ID from Wikidata
- E number from Wikidata
- Chembox image size set
- ഫോട്ടോഗ്രാഫിക് രാസവസ്തുക്കൾ
- ഭക്ഷണത്തിൽ ചേർക്കുന്ന വസ്തുക്കൾ
- ഇ-നമ്പർ അഡിറ്റീവുകൾ
- അസറ്റേറ്റുകൾ