Jump to content

തുണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രകൃതിദത്തമായതോ കൃത്രിമമായതോ ആയ നുലുകൾ ക്രമമാക്കികൊണ്ട് നെയ്തെടുത്ത വസ്തുവാണ് തുണി. വസ്ത്രങ്ങൾ നിർമ്മിക്കുന്നതിലെ പ്രധാന വസ്തുവാണ് തുണി.

"https://ml.wikipedia.org/w/index.php?title=തുണി&oldid=2583342" എന്ന താളിൽനിന്ന് ശേഖരിച്ചത്