റുബിഡിയം അസറ്റേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rubidium acetate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Rubidium acetate
Names
IUPAC name
Rubidium acetate
Other names
  • Rubidium(I) acetate
Identifiers
CAS number 563-67-7
PubChem 23673628
SMILES
 
ChemSpider ID 144356
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White solid
ദ്രവണാങ്കം
85 g/100 ml (45 °C)[1]
log P -0.561
Hazards
H305, H315
NIOSH (US health exposure limits):
PEL (Permissible)
TWA 1 mg/m3
Related compounds
Other anions rubidium formate
Other cations Hydrogen acetate
Lithium acetate
Sodium acetate
Potassium acetate
Caesium acetate
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
Infobox references

റുബിഡിയം ലോഹം, റുബിഡിയം കാർബണേറ്റ് അല്ലെങ്കിൽ റുബിഡിയം ഹൈഡ്രോക്സൈഡ് എന്നിവ അസറ്റിക് ആസിഡിൽ ലയിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഒരു റുബിഡിയം സംയുക്തമാണ് റുബിഡിയം അസറ്റേറ്റ്. മറ്റ് അസറ്റേറ്റുകളെപ്പോലെ ഇത് വെള്ളത്തിൽ ലയിക്കുന്നു. [2][1][3] [4]

ഉപയോഗം[തിരുത്തുക]

റുബിഡിയം അസറ്റേറ്റ് സിലനോൾ ടെർമിനേറ്റഡ് സിലോക്സെയ്ൻ ഒലിഗോമറുകളുടെ പോളിമറൈസേഷനായി ഒരു രാസത്വരകമായി ഉപയോഗിക്കുന്നു. [5]

അവലംബം[തിരുത്തുക]

  1. 1.0 1.1 "CXRB010_ RUBIDIUM ACETATE, monohydrate" (PDF). ശേഖരിച്ചത് 2021-02-03.
  2. "Rubidium acetate". pubchem.ncbi.nlm.nih.gov.
  3. "RUBIDIUM ACETATE | 563-67-7". www.chemicalbook.com.
  4. "Safety data sheet" (PDF). s3.amazonaws.com. 2015. ശേഖരിച്ചത് 2021-02-03.
  5. "Rubidium acetate". gelest.com. മൂലതാളിൽ നിന്നും 2021-11-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-22.
"https://ml.wikipedia.org/w/index.php?title=റുബിഡിയം_അസറ്റേറ്റ്&oldid=3900211" എന്ന താളിൽനിന്ന് ശേഖരിച്ചത്