Jump to content

അസറ്റേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acetate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസറ്റേറ്റ്
Ball-and-stick model of the acetate anion
Names
IUPAC name
Acetate
Systematic IUPAC name
Ethanoate
Identifiers
3D model (JSmol)
ChemSpider
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Conjugate acid Acetic acid
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

ക്ഷാരലോഹങ്ങൾ, ആൽക്കലൈൻ എർത്ത് ലോഹങ്ങൾ, ലോഹമോ അല്ലെങ്കിൽ അലോഹമോ ചേർന്നുള്ള അസറ്റിക് ആസിഡിന്റെ സംയുക്തത്തിൻറെ ലവണ രൂപമാണ് അസറ്റേറ്റ്. അസറ്റിക് ആസിഡിന്റെ കോൻജുഗേറ്റ് ബേസ് "അസറ്റേറ്റ്" ആണ്.(പ്രത്യേകിച്ചും, നെഗറ്റീവ് ചാർജ്ജുള്ള ആനയോൺ (anion)) ഇത് സാധാരണയായി ഇതിൻറെ ജല ലായനികളിൽ കാണപ്പെടുന്നു. ഇതിൻറെ രാസ ഫോർമുല C
2
H
3
O
2
ആണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അസറ്റേറ്റ്&oldid=3149479" എന്ന താളിൽനിന്ന് ശേഖരിച്ചത്