Jump to content

പൊറ്റശ്ശേരി

Coordinates: 11°18′58″N 75°57′58″E / 11.3160266°N 75.9661314°E / 11.3160266; 75.9661314
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pottassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപാലിറ്റിയിലെ 20, 21,22 ഡിവിഷനുകളിൽ ഉൽപെടുന്ന പ്രദേശമാണ് പൊറ്റശ്ശേരി ഗ്രാമം.ചാത്തമംഗലം ഗ്രാമപഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ഗ്രാമം. മണാശ്ശേരി ചേന്ദമംഗല്ലൂർ ഗ്രാമങ്ങളുമായും അതിർത്തികൾ പങ്കിടുന്നു.

പൊറ്റശ്ശേരി
Map of India showing location of Kerala
Location of പൊറ്റശ്ശേരി
പൊറ്റശ്ശേരി
Location of പൊറ്റശ്ശേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
ഏറ്റവും അടുത്ത നഗരം മുക്കം
ലോകസഭാ മണ്ഡലം Wayanad
സമയമേഖല IST (UTC+5:30)
കോഡുകൾ

11°18′58″N 75°57′58″E / 11.3160266°N 75.9661314°E / 11.3160266; 75.9661314 കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പൊറ്റശ്ശേരി. സ്വാതന്ത്ര സമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മരണപ്പെട്ടത് ഇവിടെയാണ്.

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  1. പൊറ്റശ്ശേരി അംഗൻവാടി (ഗവൺമെൻറ്)
  2. കണ്ണങ്ങര അംഗൻവാടി (ഗവൺമെൻറ്)
  3. മസ്ജിദുൽ ഫത്ഹ്മ
  4. മദ്രസ്സ
  5. എരമംഗലം വിഷ്ണുക്ഷേത്രം
  6. ജയ്ഹിന്ദ് സാസ്കാരിക നിലയം
  7. സ്നേഹാലയം സാംസ്കാരിക നിലയം
  8. സംഘമിത്ര സാംസ്കാരിക നിലയം


പ്രധാന വ്യക്തികൾ

ആർ കെ പൊറ്റശ്ശേരി

ആർ കെ പൊറ്റശ്ശേരി എന്ന രാധാകൃഷ്ണൻ അധ്യാപകനും പ്രശസ്ത ചിത്രകാരനും ശിൽപിയും ആയിരുന്നു. 2006 ൽ വിധേയൻ എന്ന ടെറാക്കോട്ട ശിൽപത്തിന് കേരള ലളിതകല അക്കാദമി അവാർഡ് ലഭാച്ചു. കോഴിക്കോട് ജെ ഡി റ്റി ഇസ്ലാം ഹൈസ്ക്കൂളിൽ ചിത്രകലാധ്യാപകനായിരിക്കെ 2010-11 ൽ ദേശീയ അധ്യാപക അവാർഡ് ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=പൊറ്റശ്ശേരി&oldid=3722235" എന്ന താളിൽനിന്ന് ശേഖരിച്ചത്